Gulf

‘പൊന്നിന്റെ പോക്ക് ‘; ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്.

ദുബായ് : ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്. 22 കാരറ്റ് സ്വർണം ഗ്രാമിന്റെ വില വീണ്ടും 300 ദിർഹം കടന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന്…

1 year ago

2025ലും ആഗോള വിമാന യാത്രാനിരക്കുകൾ വർധിച്ചേക്കും

മസ്‌കത്ത്: വർധിച്ചുവരുന്ന ഇന്ധനച്ചെലവ്, പണപ്പെരുപ്പം, യാത്രക്കാരുടെ വർധനവ് എന്നിവ മൂലം 2025-ൽ ആഗോളതലത്തിൽ വിമാന യാത്രാ നിരക്കുകൾ ഉയരുമെന്ന് പ്രവചനം. ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക…

1 year ago

വൻ ഓഫറുകളുമായി ദുബായിലെ യൂണിയൻ കോപ്

ദുബായ് : ജനുവരി മാസം പുതിയ എട്ട് പ്രൊമോഷനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തിരഞ്ഞെടുത്ത 2000 സാധനങ്ങൾക്ക് 50% വരെ കിഴിവ് ലഭിക്കും. അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ,…

1 year ago

പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

ജി​ദ്ദ: 18ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ൽ (പി.​ബി.​ഡി) ഗ​ൾ​ഫ് പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ന്ദ്ര വി​ദേ​ശ കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റി​ന് ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൺ…

1 year ago

ഒമാനിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ

മസ്‌കത്ത് : സീബ് വിലായത്തിലെ അൽ ഖൂദിൽ നിർമിക്കുന്ന ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ ഉടൻ പൂർത്തിയാകും. 4.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ ഗാർഡൻ ലോകത്തിലെ…

1 year ago

എഡിജെഎം സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്ക് നിയമനമാകാം; യുഎഇക്ക് അകത്തുനിന്നു മാത്രമല്ല വിദേശത്ത് ഉള്ളവരെയും ജോലിക്ക് നിയമിക്കാം.

അബുദാബി : അബുദാബി ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിനു (എഡിജെഎം) കീഴിലുള്ള സ്ഥാപനങ്ങൾക്ക് വിദൂര ജോലിക്കാരെ (റിമോട്ട് വർക്ക്) നിയമിക്കാൻ അനുമതി. യുഎഇക്ക് അകത്തുനിന്നു മാത്രമല്ല വിദേശത്ത് ഉള്ളവരെയും…

1 year ago

ഒമാനില്‍ 305 തടവുകാര്‍ക്ക് മോചനം.

മസ്‌കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിൽ 305 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ്. വിവിധ കേസുകളിൽ തടവ്…

1 year ago

ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു

ദോഹ : ആഭ്യന്തര ഉൽപാദന മേഖലയെ ശക്തിപ്പെടുത്തുക, സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു. 2030 വരെ ആറു…

1 year ago

സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ 30 ദിവസത്തെ കാലാവധി നിർബന്ധം.

റിയാദ് : സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ ചുരുങ്ങിയത് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്ന്  ജവാസാത് വ്യക്തമാക്കി. മുപ്പതു ദിവസത്തിൽ അധികവും 60 ദിവസത്തിൽ കുറവുമാണ് ഇഖാമയിലെ…

1 year ago

ഇന്ത്യ, യുകെ, യുഎസ് തുടങ്ങി 17 സിലബസുകൾ; ദുബായിൽ വരുന്നു, 100 പുതിയ സ്കൂളുകൾ

ദുബായ് : 8 വർഷത്തിനുള്ളിൽ ദുബായിൽ 100 പുതിയ സ്വകാര്യ സ്കൂളുകൾ തുറക്കും. ഇന്ത്യ, യുകെ, യുഎസ് തുടങ്ങി 17 സിലബസുകളിലാണ് പുതിയ സ്കൂളുകൾ തുറക്കുകയെങ്കിലും യുകെ…

1 year ago

This website uses cookies.