Gulf

കുവൈത്ത് ബയോമെട്രിക് ക്രേന്ദങ്ങള്‍ ഈ മാസം 31 വരെ പ്രവര്‍ത്തിക്കും.

കുവൈത്ത് സിറ്റി : ബയോമെട്രിക് വിരലടയാള പ്രക്രിയ ക്രേന്ദങ്ങള്‍ ഈ മാസം 31 വരെ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്…

1 year ago

സൗദി ദേശീയ പൈതൃക റജിസ്റ്ററിൽ 3202 പുതിയ സൈറ്റുകൾ ഇടംപിടിച്ചു.

റിയാദ് : സൗദി അറേബ്യയുടെ ദേശീയ നഗര പൈതൃക റജിസ്റ്ററിൽ 3,202 പുതിയ സൈറ്റുകൾ ചേർത്തതായി ഹെറിറ്റേജ് കമ്മീഷൻ പ്രഖ്യാപിച്ചു. ഇതോടെ മൊത്തം സൈറ്റുകളുടെ എണ്ണം 28,202…

1 year ago

ഗാസയിൽ ആഹ്ളാദം; വെടിനിർത്തൽ ഞായറാഴ്ച മുതല്‍, ഇരു വിഭാഗവും കരാര്‍ അംഗീകരിച്ചതായി ഖത്തര്‍

ഗാസ: ഒന്നേകാല്‍ വര്‍ഷം നീണ്ട മനുഷ്യ കുരുതിക്ക് അറുതിയായി ഗാസ സമാധാനപ്പുലരിയിലേക്ക്.ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍…

1 year ago

ഗൾഫി​ലേ​ക്ക് ബാഗേ​ജ് പ​രി​ധി വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

ദു​ബൈ: ഇ​ന്ത്യ​യി​ൽ​നി​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ബാ​ഗേ​ജ് പ​രി​ധി വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. 20 കി​ലോ ആ​യി​രു​ന്ന​ത് 30 കി​ലോ ആ​യാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​ത്ര​യും തൂ​ക്കം…

1 year ago

ഏപ്രിൽ 13 വരെ ഫീസ് ഇല്ലാതെ റജിസ്റ്റർ ചെയ്യാം; ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വെച്ചാൽ ‘പിടി വീഴു’മെന്ന് യുഎഇ

അബുദാബി : യുഎഇയിൽ ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്ന പൗരന്മാർ 3 മാസത്തിനകം റജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം.ഏപ്രിൽ 13 വരെ റജിസ്റ്റർ ചെയ്യുന്നതിന് ഫീസ് ഈടാക്കില്ല.…

1 year ago

ബഹ്റൈൻ രാജാവ് ഒമാനിൽ; ഊഷ്മള സ്വീകരണമൊരുക്കി രാജ്യം

മസ്‌കത്ത് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്ക് ഊഷ്മള വരവേല്‍പ്പ്. റോയല്‍ വിമാനത്താവളത്തില്‍ രാജാവിനെയും പ്രതിനിധി…

1 year ago

1,75,025 പേർക്ക് ഹജ്ജിന് അവസരം, കരാർ ഒപ്പുവെച്ചു; മന്ത്രി കിരൺ റിജിജു മക്ക ഗവർണറുമായി കൂടിക്കാഴ്ച നടത്തും

ജിദ്ദ : ഇക്കൊല്ലത്തെ ഹജ് കരാറിൽ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്-ഉംറ മന്ത്രി തൗഫിഖ് അൽ റബീഅയും ഒപ്പുവച്ചു. കഴിഞ്ഞ വർഷത്തേതു പോലെ 1,75,025…

1 year ago

ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസ് 17ന്.

മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഓപ്പൺ ഹൗസ് ഈ മാസം 17ന്  നടക്കും. എംബസി ഹാളില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺ ഹൗസ് വൈകിട്ട് 4…

1 year ago

ഇലക്ഷൻ ചൂടിലേയ്ക്ക് ദോഹ, സ്ഥാനാർഥി പട്ടിക 18ന്; ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനാ തിരഞ്ഞെടുപ്പ് 31ന്

ദോഹ : തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ദോഹയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് ഈ മാസം 31ന്. തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ മുഖേന. നാമനിര്‍ദേശ പത്രികകള്‍…

1 year ago

ബഹ്‌റൈനിൽ ശരത്കാല മേളയുടെ റജിസ്‌ട്രേഷൻ ഉടൻ

മനാമ : ബഹ്‌റൈനിലെ ഏറ്റവും വലിയ ഉപഭോക്തൃ പ്രദർശനമേളയായ ശരത്കാല മേളയുടെ റജിസ്‌ട്രേഷൻ സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ഉടൻ ആരംഭിക്കും. ശരത്കാല മേളയുടെ 35-ാമത് എഡിഷനാണ്…

1 year ago

This website uses cookies.