Gulf

എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍ യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി​ക്ക് യാ​ത്ര​യ​യ​പ്പ്

റി​യാ​ദ്: ഇ​ന്ത്യ​ൻ എം​ബ​സി വെ​ൽ​ഫെ​യ​ർ വി​ങ്ങി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ര​ണ്ട​ര പ​തി​റ്റാ​ണ്ട് കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ച യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി​ക്ക് കൊ​യി​ലാ​ണ്ടി കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി റി​യാ​ദ് ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ്…

1 year ago

ലോ​ക​ത്താ​ദ്യം; റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച്​​ കൃ​ത്രി​മ ഹൃ​ദ​യ പ​മ്പ് സ്ഥാ​പി​ച്ച്​​ കി​ങ്​ ഫൈസ​ൽ ആ​ശു​പ​ത്രി

റി​യാ​ദ്​: ലോ​ക​ത്താ​ദ്യ​മാ​യി റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച്​​ കൃ​ത്രി​മ ഹൃ​ദ​യ പ​മ്പ് വി​ജ​യ​ക​ര​മാ​യി സ്ഥാ​പി​ച്ച്​​ റി​യാ​ദി​ലെ കി​ങ്​ ഫൈ​സ​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി. വൈ​ദ്യ​രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ ആ​ഗോ​ള നേ​ട്ട​മാ​ണ്​ കി​ങ്​…

1 year ago

കോ​ഴി​ക്കോ​ട്- കൊ​ച്ചി ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണം; കെ.​പി.​എ​ഫ് നി​വേ​ദ​നം ന​ൽ​കി

മ​നാ​മ: കോ​ഴി​ക്കോ​ട്, കൊ​ച്ചി ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം കെ.​പി.​എ​ഫ് നി​വേ​ദ​നം ന​ൽ​കി.ഗ​ൾ​ഫ് എ​യ​ർ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ്,…

1 year ago

സന്നദ്ധ പ്രവർത്തനം: ഷാർജ അവാർഡിന് അപേക്ഷിക്കാം.

ഷാർജ : സന്നദ്ധ പ്രവർത്തനത്തിനുള്ള ഷാർജ അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 വരെ നീട്ടി. സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സന്നദ്ധ സേവനം…

1 year ago

ദുബായിൽ തൊഴിലുടമ മരിച്ചാൽ വ്യക്തിഗത വീസയിലുള്ള തൊഴിൽ കരാറുകൾ റദ്ദാക്കും

ദുബായ് : തൊഴിലുടമ മരിച്ചാൽ വ്യക്തിഗത വീസയിലുള്ള തൊഴിൽ കരാറുകൾ റദ്ദാകുമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളിക്ക് ജോലി ചെയ്യാൻ പറ്റാത്ത വിധം പരുക്കേറ്റതായി ഔദ്യോഗിക ആരോഗ്യ…

1 year ago

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഗൾഫ് കറൻസികൾ.

ദുബായ് : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഗൾഫ് കറൻസികൾ. കുവൈത്ത് ദിനാർ, ബഹ്റൈൻ ദിനാർ, ഒമാൻ റിയാൽ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. …

1 year ago

ബഹ്‌റൈൻ കേരളീയ സമാജം കേരളോത്സവം ഫെബ്രുവരി 19ന്

മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഒന്നരമാസത്തോളം നീണ്ടു നിൽക്കുന്ന കലാമത്സരങ്ങളുടെ വേദിയാകും. പതിനൊന്നു വർഷങ്ങൾക്കുശേഷമാണ് സമാജത്തിൽ അംഗങ്ങൾക്ക് വേണ്ടിയുള്ള കേരളോത്സവത്തിന് വീണ്ടും തിരശീല ഉയരുന്നതെന്ന് സമാജം…

1 year ago

ഉംറ തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സീൻ നിർബന്ധം: കുവൈത്ത് ആരോഗ്യ മന്ത്രാലയം.

കുവൈത്ത് സിറ്റി : രാജ്യത്ത് നിന്ന് ഉംറ നിർവഹിക്കാൻ പോകുന്ന തീർഥാടകർ മെനിഞ്ചൈറ്റിസ് വാക്സീൻ എടുക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യൻ അതോറിറ്റികളുടെ നിർദേശപ്രകാരമാണിത്. യാത്രയ്ക്ക്…

1 year ago

‘ആരോഗ്യത്തിന് ഹാനികരം’, ഉൽപന്നങ്ങൾക്ക് സെലക്ടീവ് നികുതി; നിയമം നടപ്പാക്കാനൊരുങ്ങി കുവൈത്ത്.

കുവൈത്ത് സിറ്റി : ശീതളപാനീയങ്ങൾ, പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഉൽപന്നങ്ങൾക്ക് മേൽ സെലക്ടീവ് നികുതി ചുമത്താൻ തയാറെടുത്ത് കുവൈത്ത്. ഇതു സംബന്ധിച്ച നിയമ നിർമാണം…

1 year ago

കുവൈത്ത് ദേശീയ ദിനം: അഞ്ച് ദിവസത്തെ അവധിക്ക് സാധ്യത, ആഘോഷപൊലിമയ്ക്ക് ഡ്രോൺ ഷോയും വെടിക്കെട്ടും

കുവൈത്ത്‌ സിറ്റി ∙ കുവൈത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിക്കാൻ സാധ്യത. ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ദേശീയ ദിന, വിമോചന ദിന…

1 year ago

This website uses cookies.