Gulf

ല​ബ​നാ​ൻ പ്ര​സി​ഡ​ന്റ്​ സൗ​ദി​യി​ൽ; കി​രീ​ടാ​വ​കാ​ശി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച

റി​യാ​ദ് ​: ല​ബ​നാ​ൻ പ്ര​സി​ഡ​ന്റ്​ ജോ​സ​ഫ്​ ഔ​ൺ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ സൗ​ദി​യി​ലെ​ത്തി. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ച​ർ​ച്ച ന​ട​ത്തി. റി​യാ​ദി​ലെ അ​ൽ​യ​മാ​മ കൊ​ട്ടാ​ര​ത്തി​ലാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച…

9 months ago

യാത്രാ രേഖയാക്കാം, ബയോമെട്രിക് സവിശേഷതകളും; ‘സ്മാർട്ട് ‘ ആയി ബഹ്റൈൻ ഐഡി കാർഡ്

മനാമ : യാത്രാരേഖയായി ഉപയോഗിക്കാൻ തക്കവിധത്തിൽ നൂതന സവിശേഷതകളോടെ നവീകരിച്ച തിരിച്ചറിയൽ കാർഡ് (സിപിആർ) പുറത്തിറക്കി ബഹ്റൈൻ . രാജ്യാന്തര സിവിൽ ഏവിയേഷൻ  ഓർഗനൈസേഷന്റെ (ഐ സി…

9 months ago

കീം എൻട്രൻസ്: ബഹ്‌റൈനിൽ പരീക്ഷാകേന്ദ്രം പരിഗണനയിൽ

മനാമ : കേരളാ എഞ്ചിനിയറിങ്, ആർക്കിടെക്ച്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്ക് (KEAM) ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം പരിഗണിക്കുന്നു. നിലവിൽ യുഎഇയിൽ മാത്രമാണ് ജിസിസി രാജ്യങ്ങളിൽ ഉള്ള ഒരേ…

9 months ago

റമസാൻ: ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഖത്തർ അമീർ; മാപ്പ് നൽകിയവരിൽ പ്രവാസികളും

ദോഹ : റമസാൻ പ്രമാണിച്ച് ഖത്തർ ജയിലുകളിൽ കഴിയുന്ന നിശ്ചിത എണ്ണം തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പൊതുമാപ്പ് നൽകി.…

9 months ago

പാസ്‌പോർട്ട് നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി വിദേശകാര്യ മന്ത്രാലയം; അറിയാം വിശദമായി

ദുബായ് /ന്യൂഡൽഹി : പാസ്‌പോർട്ട് നൽകുന്നതിനായി ജനനത്തീയതി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഭേദഗതികൾ വരുത്തി. പുതിയ പാസ്‌പോർട്ട് (ഭേദഗതി) നിയമങ്ങൾ…

9 months ago

മക്കയിലെ സ്‌കൂളുകൾ ഓൺലൈനിലേക്ക്; കനത്ത മഴയെ തുടർന്ന് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചു.

ജിദ്ദ : കനത്ത മഴയെ തുടർന്ന് മക്ക നഗരത്തിലെ എല്ലാ സ്‌കൂളുകളിലും അൽ ജുമും, അൽ കാമിൽ, ബഹ്‌റ ഗവർണറേറ്റുകളിലും വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചതായി മക്ക…

9 months ago

ഇന്ത്യയിലെ രണ്ടു നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ആകാശ എയർ.

ദുബായ് : ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്നും മുംബൈയിൽ നിന്നും അബുദാബിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു. ഇതോടെ കേരള-ഗൾഫ് റൂട്ടിൽ വൈകാതെ…

9 months ago

ദുബായിൽ തൊഴിലാളികൾക്ക് ദിവസവും നോമ്പുതുറ ഭക്ഷണ വിതരണവുമായി ‘നന്മ ബസ്’.

ദുബായ്: ദുബായിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദിവസവും നോമ്പുതുറ ( ഇഫ്താർ) ഭക്ഷണം വിതരണം ചെയ്യുന്ന 'നന്മ ബസു'മായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ്…

9 months ago

തൊഴിലാളികളെ ചേർത്തുപിടിച്ച്​ ജി.ഡി.ആർ.എഫ്.എ

ദുബൈ: എമിറേറ്റിലെ തൊഴിലാളികൾക്കായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘നന്മ ബസ്’ എന്ന പേരിൽ റമദാനിലുടനീളം ഇഫ്താർ കിറ്റ്​ വിതരണം…

9 months ago

എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കമായി; പ്രവാസ ലോകത്തും വിദ്യാർഥികൾ ‘ഹാപ്പി

അബുദാബി : എസ്എസ്എൽസി പരീക്ഷയ്ക്ക്  തുടക്കം. ആദ്യ പരീക്ഷയായ മലയാളവും അഡീഷണൽ ഇംഗ്ലിഷും വളരെ എളുപ്പമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.ശരാശരി വിദ്യാർഥികൾക്കു വരെ മികച്ച മാർക്കു വാങ്ങാൻ സാധിക്കുന്ന…

9 months ago

This website uses cookies.