News

പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ; ഗാർഹിക ഗ്യാസ് സിലിണ്ടറുകൾക്ക് 50 രൂപ കൂടി

ന്യൂഡൽഹി : രാജ്യത്തു പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി  കൂട്ടി കേന്ദ്ര സർക്കാർ. നാളെ (ഏപ്രിൽ 8) മുതലാണ് ഇതു പ്രാബല്യത്തിലാവുക. എക്സൈസ്…

9 months ago

വ്യാ​ജ വി​സ രേ​ഖ​ക​ൾ ആ​ജീ​വ​നാ​ന്ത യു.​എ​സ് വി​ല​ക്കി​ന് കാ​ര​ണ​മാ​കും

കു​വൈ​ത്ത് സി​റ്റി: യു.​എ​സ് വി​സ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. അ​പേ​ക്ഷ​യോ​ടൊ​പ്പം തെ​റ്റാ​യ​തോ വ്യാ​ജ രേ​ഖ​ക​ളോ ന​ൽ​കു​ന്ന​ത് ഗു​രു​ത​ര കു​റ്റ​മാ​ണ്. ഇ​ത് അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള സ്ഥി​ര​മാ​യ യാ​ത്ര വി​ല​ക്കി​ന് കാ​ര​ണ​മാ​കു​മെ​ന്നും കു​വൈ​ത്തി​ലെ…

9 months ago

ദുബൈ ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പാക്കാൻ ധാരണ

ദുബൈ: ദുബൈ എമിറേറ്റിൽ ഹൈപ്പർ മാർക്കറ്റുകളും എക്‌സ്പ്രസ് സ്റ്റോറുകളും ഉൾപ്പെടെ വിവിധ റീട്ടെയിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനായി ദുബൈ ഔഖാഫും ലുലു ഗ്രൂപ്പും ധാരണയായി. ദുബൈ ഔഖാഫ് ആൻഡ്…

9 months ago

ശ്രീലങ്കയിലെ ഊർജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും യുഎഇയും ത്രികക്ഷി കരാറിൽ ഒപ്പുവച്ചു

അബുദാബി : ശ്രീലങ്കയിലെ ഊർജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും യുഎഇയും ത്രികക്ഷി കരാറിൽ ഒപ്പുവച്ചു. ട്രിങ്കോമാലിയെ പ്രാദേശിക ഊർജ കേന്ദ്രമായി വികസിപ്പിക്കുന്നതിനാണ് 3 രാജ്യങ്ങളും ചേർന്ന് പദ്ധതി ആവിഷ്ക്കരിച്ചത്.യുഎഇ…

9 months ago

ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ ദീർഘകാല ജീവനക്കാർക്ക് ആദരം.

മനാമ : ബഹ്റൈൻ ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും സ്‌കൂൾ മാനേജ്മെന്റ് അവാർഡ് നൽകി ആദരിച്ചു.ഇന്ത്യൻ സ്‌കൂൾ ഇസാ  ടൗൺ ജഷൻമാൾ  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ഇസാ…

9 months ago

കുവൈത്ത് റെയില്‍വേ ആദ്യ ഘട്ടത്തിനു തുടക്കം; പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അല്‍ മഷാന്‍ ഇന്ന് ഔദ്യോഗികമായി കരാർ ഒപ്പിടും

കുവൈത്ത്‌ സിറ്റി : കുവൈത്ത് റെയില്‍വേ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ തുടക്കം കുറിക്കുന്ന കരാറില്‍ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അല്‍ മഷാന്‍ ഇന്ന് ഔദ്യോഗികമായി ഒപ്പുവെക്കും.…

9 months ago

ഖത്തറിലെ ജയിലുകളിൽ കഴിയുന്നത് 611 ഇന്ത്യക്കാർ; ഏറ്റവും കൂടുതൽ സൗദിയിലെന്ന് കേന്ദ്ര സർക്കാർ

ദോഹ :  ഖത്തർ ജയിലിൽ 611 ഇന്ത്യക്കാർ ഉണ്ടെന്ന് കേന്ദ്ര സർക്കാർ.  ഏറ്റവും കൂടുതൽ ഇന്ത്യക്കാർ  സൗദി ജയിലിൽ.  വിദേശകാര്യ മന്ത്രാലയം ഇ. ട‌ി മുഹമ്മദ് ബഷീര്‍ എംപിക്ക് കഴിഞ്ഞ…

9 months ago

മൂന്നാഴ്ച നീണ്ട അവധിക്കാലത്തിന് ശേഷം ഒമാനിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി

മസ്‌കത്ത് : മൂന്നാഴ്ച നീണ്ട അവധിക്കാലത്തിന് ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വർഷത്തിന് ( 2025-2026) തുടക്കമായി. അറ്റകുറ്റ പണികൾ നടത്തിയും വേനൽക്കാലത്തേക്ക് പ്രവേശിക്കുന്നതിനാൽ …

9 months ago

സാമ്പത്തിക ഭാരം കുറയ്ക്കാൻ അബുദാബിയിൽ സ്കൂൾ നിയമം പരിഷ്കരിച്ച് അധികൃതർ

അബുദാബി : സ്കൂൾ ഫീസ് 10 തവണകളായി അടയ്ക്കാൻ അനുവദിക്കണമെന്ന അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) നിർദേശം രക്ഷിതാക്കൾക്ക് ആശ്വാസമാകും. പാഠപുസ്തകങ്ങളും യൂണിഫോമും മാറിയിട്ടില്ലെങ്കിൽ പുതിയതു…

9 months ago

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാൻ മറന്നാൽ പിഴ.

അബുദാബി : യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വർഷത്തിൽ പുതുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. പുതുക്കാത്തവർക്ക് 400 ദിർഹം പിഴ…

9 months ago

This website uses cookies.