News

ഖത്തറിന് ചുറ്റുമുള്ള മനോഹരമായ ചെറുദ്വീപുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാൻ പദ്ധതിയുമായി ഖത്തർ

ദോഹ: ഖത്തറിന് ചുറ്റുമുള്ള മനോഹരമായ ചെറുദ്വീപുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാൻ പദ്ധതി വരുന്നു, പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് നടപ്പാക്കുന്നത്.…

1 year ago

വൈദ്യുതി അടിസ്ഥാന സൗകര്യവികസനം: 310 കോടി റിയാലിന്റ കരാറുകളിൽ ഒപ്പുവെച്ച് ഖത്തർ

ദോഹ : വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ 310 കോടി റിയാലിന്റെ കരാറുകളിൽ ഒപ്പുവെച്ചു. പുതിയ കരാറുകൾ പ്രകാരം…

1 year ago

സൗദിയിലെ 25 നഗരങ്ങളില്‍ പൊതുഗതാഗത സമ്പ്രദായം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രാലയം.

ദമ്മാം: സൗദിയിലെ 25 നഗരങ്ങളില്‍ പൊതുഗതാഗത സമ്പ്രദായം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രാലയം. അല്‍ ഹസ, അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലും ഉടന്‍ പദ്ധതി നടപ്പാക്കും. പൊതു ഗതാഗത…

1 year ago

അബുദാബിയിൽ സ്വകാര്യ സ്കൂളുകളും എഐ പഠിപ്പിക്കും.

അബുദാബി : സർക്കാർ സ്കൂളുകൾക്കു പിന്നാലെ യുഎഇയിലെ സ്വകാര്യ സ്കൂളുകളും പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ ആലോചിക്കുന്നു. വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യയുടെ പുത്തൻ അറിവുകൾ നൽകുന്നതിനൊപ്പും എഐ…

1 year ago

സ്കൂളുകളിൽ സ്മാർട് ഫോൺ, വാച്ച് വിലക്കി അബുദാബി.

അബുദാബി : സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്മാർട് ഫോണുകൾക്കും സ്മാർട് വാച്ചുകൾക്കും വിലക്ക്. നിയമം ലംഘിച്ച് ഇവ സ്കൂളിലേക്കു കൊണ്ടുവന്നാൽ പിടിച്ചെടുക്കാൻ വിദ്യാഭ്യാസ , വിജ്ഞാന വകുപ്പ്…

1 year ago

ക്രിമിനൽ കേസ് നടപടിക്രമം വേഗത്തിലാക്കാൻ യുഎഇ

അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബ്ലോക്ക്ചെയിൻ, മെറ്റാവേഴ്സ് തുടങ്ങി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ക്രിമിനൽ കേസ് നടപടിക്രമങ്ങൾ 100% വേഗത്തിലാക്കാൻ യുഎഇ. പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്താണ്…

1 year ago

‘ഭീകരർക്ക് ഒളിക്കാനാകില്ല’; തിരിച്ചടിയിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേൽ

ന്യൂ ഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേൽ. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേൽ അറിയിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട, വ്യാപ്തിയേറിയ…

1 year ago

ഓപ്പറേഷൻ സിന്ദൂര്‍: ആക്രമണം ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ; ലഷ്‌കർ,ജയ്‌ഷെ കേന്ദ്രങ്ങൾ തകർത്തു

ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി ഇന്ത്യ പാകിസ്താന്‍റെ ലഷ്‌കർ,ജയ്‌ഷെ കേന്ദ്രങ്ങൾ തകർത്തതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ്…

1 year ago

ഒമാൻ കനത്ത ചൂടിലേക്ക്; താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നു

മസ്‌കത്ത്: ഒമാൻ കനത്ത ചൂടിലേക്ക് നീങ്ങുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന താപനില സുഹാറിലാണ്…

1 year ago

പരിസ്ഥിതി വിരുദ്ധ ലംഘനങ്ങൾ തടയുന്നതിൽ പൊതുജനങ്ങളെ ഉൾപ്പെടുത്താൻ മുനിസിപ്പൽ ഭവന മന്ത്രാലയം

റിയാദ് : മുനിസിപ്പൽ തലങ്ങളിലുണ്ടാകുന്ന പരിസ്ഥിതി വിരുദ്ധ നിയമലംഘനങ്ങളെ പറ്റി മേൽനോട്ടം നടത്തി റിപ്പോർട്ട് ചെയ്യുന്നതിന് പൊതു സമൂഹ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് മുനിസിപ്പൽ ഭവന മന്ത്രാലയം തീരുമാനിച്ചു.…

1 year ago

This website uses cookies.