അബുദാബി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അബുദാബിയിലെ ഖസർ അൽ വഥനിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ…
അബുദാബി: ദ്വിദിന ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിൽ നിന്ന് മടങ്ങി. അബുദാബിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…
മസ്‌കത്ത്: താപനില കുത്തനെ ഉയരുകയും ചൂട് അതിരുമാറുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ക്ലാസ് സമയം കുറച്ചു. വ്യാഴാഴ്ച മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വന്നത്.…
അബൂദബി : യുഎഇ–അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രത്യേക സംഭാവന നൽകിയതിന്റെ അംഗീകാരമായി, അമേരിക്കൻ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിന് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സായിദ്'…
മസ്‌കത്ത് : മസ്‌കത്തിനും കണ്ണൂരിനും ഇടയിൽ ഇൻഡിഗോയുടെ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ടോടെ ആദ്യ വിമാനത്തെ ഔദ്യോഗികമായി സ്വീകരിച്ചു. ഇന്നുമുതൽ…
ദുബായ്: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് വെളിച്ചത്തേയ്ക്ക് വന്ന പുതിയ പ്രഖ്യാപനത്തിൽ, ഇറാനും അമേരിക്കയും ധാരണയുടെ വക്കിലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎഇ സന്ദർശനത്തിനിടയിലാണ് ട്രംപ് ഇതുസംബന്ധിച്ച…
റിയാദ്: രാജ്യത്തേക്ക് ആകെ ആറര ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ സൗദി അറേബ്യ ഔദ്യോഗികമായി ടെണ്ടർ പുറപ്പെടുവിച്ചു. ജനറല്‍ അതോറിറ്റി ഫോർ ഫുഡ് സെക്യൂരിറ്റിയുടേതാണ് ഈ…
അബൂദബി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനത്തെ അടിസ്ഥാനമാക്കി, ഇരുരാജ്യങ്ങളും 20,000 കോടി രൂപയുടെ വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു. എണ്ണ, പ്രകൃതിവാതകം, വ്യോമയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
റിയാദ് : സൗദി അറേബ്യയിൽ പണപ്പെരുപ്പ നിരക്ക് നേരിയ തോതിൽ ഉയർന്നു. വാടകയിലുണ്ടായ വർധനവ് മൂലം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ രാജ്യത്തെ പണപ്പെരുപ്പം 2.3% ആയി. മുൻ…
ദുബൈ: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കും. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ…
This website uses cookies.