News

ബസുകള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ തമ്പലങ്ങാട്ട്കുഴി ബാവയുടെ മകന്‍ മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത് കോഴിക്കോട്: ബസുകള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂള്‍ വിദ്യാര്‍ഥി…

4 years ago

കശ്മീരില്‍ ഭീകരാക്രമണം ; രണ്ടുപേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹാര്‍മേനില്‍ ആണ് സംഭവം. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മോനിഷ് കുമാര്‍, രാം സാഗര്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ശ്രീനഗര്‍…

4 years ago

ഓസിസിനെ തകര്‍ത്ത് ഇന്ത്യ; അവസാന ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത് മുഹമ്മദ് ഷമി

ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് റണ്‍സ് ജയം. 20-ാം ഓവറിലെ അവസാന നാലു പന്തില്‍ നാല് വിക്കറ്റുകള്‍ വീണു ബ്രിസ്ബേന്‍ :…

4 years ago

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ; കേരളത്തിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു നല്‍കിയ എയര്‍പോര്‍ട്ട് അതോ റിറ്റി നടപടിക്കെതിരെ കേരളവും തൊഴിലാളി സംഘടനകളും നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. വസ്തുതകള്‍ പരി ശോധിച്ചാണ്…

4 years ago

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂര്‍ത്തിയായി; കേരളത്തില്‍ 95.66 ശതമാനം പോളിങ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 90ശതമാന ത്തിലേറെ പോളിങ് രേഖപ്പെടുത്തി. 19നാണ് ഫല പ്രഖ്യാപനം. പുതിയ അധ്യക്ഷനെ മറ്റന്നാള്‍ അറിയാം. മല്ലികാര്‍ജുന്‍ ഗാര്‍ഖെയും ശശി തരൂരുമായിരുന്നു…

4 years ago

മന്ത്രിമാര്‍ ഗവര്‍ണറെ ആക്ഷേപിച്ചാല്‍ പുറത്താക്കും; മുന്നറിയിപ്പുമായി ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാര്‍ ഗവര്‍ണറെ ആക്ഷേപി ച്ചാല്‍ കടുത്ത നടപടി സ്വീകരിക്കും. മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ…

4 years ago

നാടിനെ പ്രാദേശികമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കരുത്: എം വി ഗോവിന്ദന്‍

നാടിനെ പ്രാദേശികമായി ഭിന്നിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കെ സുധാകരന്റെ തെക്കന്‍ കേ രളം അധിക്ഷേപം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ…

4 years ago

ദയാബായിയുടെ സമരം: മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചെന്ന് സര്‍ക്കാര്‍ ; സമരം നിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്ന് ദയാബായി

എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കായി സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മന്ത്രിമാരായ വീണ ജോര്‍ജും ആര്‍ ബി ന്ദുവും സമരസമിതി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു തിരുവനന്തപുരം…

4 years ago

‘സിപിഎമ്മിനെ പോലെ അഴകൊഴമ്പന്‍ സമീപനം വേണ്ട; കോണ്‍ഗ്രസ് സഖ്യത്തില്‍ വ്യക്തത വേണം’ ; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം

ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് സിപിഐ കേരള ഘട കം. ബിജെപി വിരുദ്ധ ബദല്‍ സഖ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വേണന്നും സംസ്ഥാ ന ഘടകം ആവശ്യമുന്നയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ്…

4 years ago

കെഎസ്ആര്‍ടിസിക്ക് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു; റോഡിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം

അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു ഒരാള്‍ മരി ച്ചു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന സലീന(38) ആണ് മരിച്ചത്. മല പ്പുറം ചെമ്മാട് സ്വദേശിയായ…

4 years ago

This website uses cookies.