News

ഒമാനി റിയാൽ ചിഹ്നവുമായി ബന്ധപ്പെട്ട വ്യാജ പ്രചരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്

മസ്കത്ത് ∙ ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായ ചിഹ്നം പ്രചരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO)…

1 year ago

ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റ്: സമൂഹ സേവന രംഗത്തെ പ്രമുഖർക്ക് പുരസ്കാരങ്ങൾ; ഹൂസ്റ്റണിൽ ഇന്ന് പുരസ്‌കാര വിരുന്ന്

ഹൂസ്റ്റൺ : ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ നേതൃത്വത്തിൽ മേയ് 24ന് ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന ‘ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റ് 2025’-ന്റെ ഭാഗമായി നടത്തുന്ന അവാർഡ് നൈറ്റ് ചടങ്ങിൽ സാമൂഹ്യ-സാംസ്കാരിക…

1 year ago

ഖത്തറിൽ 100 കോടി ഡോളറിന്റെ നിക്ഷേപ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു: വിദേശ സ്ഥാപനങ്ങൾക്ക് മികച്ച അവസരങ്ങൾ

ദോഹ: ഖത്തറിന്റെ വ്യാപാര-നിക്ഷേപ മേഖലയുടെ വളർച്ചയ്ക്ക് പുതിയ ഉണർവേകി, 100 കോടി അമേരിക്കൻ ഡോളർ (സമാനമായും ഏകദേശം ₹8,300 കോടി) മൂല്യമുള്ള പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് ഇൻവെസ്റ്റ്…

1 year ago

ഫിഫ അറബ് കപ്പ്: ജേതാക്കൾക്ക് റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഖത്തർ — വിജയികളെ കാത്തിരിക്കുന്നത് കോടികൾ

ദോഹ : ഡിസംബർ മാസം ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ വിജയികൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായി 36.5 മില്യൺ യുഎസ് ഡോളർ…

1 year ago

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മേയ് 30ന് പുരസ്‌കാര വിതരണച്ചടങ്ങ്, നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി

തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച്, പത്മരാജന്‍ ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ചേര്‍ന്ന് 34-ാമത് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച…

1 year ago

എംടിബി കേരള 2025-26: ഏഴാം പതിപ്പിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കേരളത്തിന് മൗണ്ടൻ സൈക്ലിങ് മത്സരങ്ങളുടെ ആഗോള ഭൂപടത്തിൽ സ്ഥാനം ഉറപ്പാക്കിയ എംടിബി കേരളയുടെ ഏഴാം പതിപ്പിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ അനുവദിച്ചു.…

1 year ago

ഇഖാമ കാലാവധി കഴിഞ്ഞവർക്കുള്ള ഫൈനൽ എക്സിറ്റ് നടപടികൾ ഇന്ത്യൻ എംബസി പുനരാരംഭിച്ചു

ജുബൈൽ: ഇഖാമയുടെ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് സൗദിയിൽ നിന്നു തിരിച്ചു പോകുന്നതിനുള്ള ഫൈനൽ എക്സിറ്റ് നടപടികൾ ഇന്ത്യൻ എംബസി വീണ്ടും ആരംഭിച്ചു. സൗദിയിലെ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട…

1 year ago

ഗുണനിലവാരമുള്ള റോഡുകൾക്കായി സൗദി മാതൃക കേരളത്തിലും നടപ്പാക്കണമെന്ന് ആവശ്യം

റിയാദ് : തലപ്പാറയിലെ ദേശീയപാത തകർന്ന സംഭവം ഇനി ആവർത്തിക്കാതിരിക്കാൻ സുതാര്യവും ശക്തവുമായ നിയമങ്ങൾ കേരളത്തിൽ നിലവിൽ വരേണ്ടതിന്റെ ആവശ്യകത ചർച്ചയായിക്കൊണ്ടിരിക്കുന്നു. നാട്ടിലെ വികസന കാര്യങ്ങളിൽ സജീവമായി…

1 year ago

പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം; ഇൻഡിഗോയുടെ പുതിയ സർവീസുകൾ ഉടൻ

അബുദാബി : ഇന്ത്യയിലേക്കുള്ള വിമാനയാത്ര കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ ഇൻഡിഗോ എയർലൈൻ അബുദാബിയിൽ നിന്നുള്ള പ്രവർത്തനം വിപുലീകരിക്കുന്നു. ജൂൺ 12 മുതൽ ഭുവനേശ്വറിലേക്കും ജൂൺ 13 മുതൽ…

1 year ago

എഐ രംഗത്തെ ആധിപത്യം ലക്ഷ്യമാക്കി യുഎഇ; ലോകത്തെ വലിയ ഡാറ്റാ സെന്ററിന് തുടക്കമാകുന്നു

അബുദാബി : ആധുനിക സാങ്കേതിക രംഗത്ത് നിർണായകമായ മുന്നേറ്റവുമായി യുഎഇ വീണ്ടും ലോക ശ്രദ്ധ നേടുന്നു. ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റർ…

1 year ago

This website uses cookies.