മിക്സഡ് ഹോസ്റ്റലും ബെഞ്ചും ആലോചനയിലില്ല. യൂണിഫോം തീരുമാനിക്കുന്നത് സ്‌കൂളുകളിലാണ്. സ മയമാറ്റത്തിലും തീരുമാനമായിട്ടില്ല.മതനിഷേധം സര്‍ക്കാര്‍ നില പാടല്ല, മതപഠനം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി നിയമസഭയില്‍ പറ ഞ്ഞു…
സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാ ര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന അ വസ്ഥ ഒഴിവാക്കും.…
പ്രതിലോമ ശക്തികള്‍ക്കെതിരെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രാതിനിധ്യ ത്തി ലൂടെ ചെറുത്തു നില്‍പ്പുകള്‍ക്കു കരുത്തു പകരുന്നു എന്നതാണ് കലാപരമായ അം ശത്തിനു പുറമെ ബിനാലെയുടെ രാ ഷ്ട്രീയമാനമെന്ന് മുഖ്യമന്ത്രി…
ആലപ്പുഴ ചാരുമ്മൂട്ടില്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലിസ് അറസ്റ്റ് ചെയ്തു. നൂറനാട് പുലിമേല്‍ തുണ്ട ത്തില്‍ വീട്ടില്‍ രാജുവിനെയാണ് മരുമകള്‍ ശ്രീലക്ഷ്മി, സുഹൃത്ത്…
കാജല്‍ തന്റെ പ്രസംഗത്തില്‍ പ്രവാസി ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, ചാനലിന്റെ വിപുലീകര ണത്തിനും തന്റേതായ പങ്കു വഹിക്കാന്‍ ബാധ്യസ്ഥനാണെന്നും അതിനാ യി നിരവധി പരിപാടികള്‍ തയ്യാറാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം…
സംസ്ഥാനത്ത് പൊലീസ് സേനാംഗങ്ങള്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേ സുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.വിവിവധ കേസുകളി ല്‍ പ്രതികളായിട്ടുള്ള 828 പൊലി…
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1016.24 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു…
തളിപ്പറമ്പ് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മെഡിക്കല്‍ വിദ്യാ ര്‍ത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസില്‍ മിഫ്സലു റഹ്‌മാന്‍(22) ആണ് മരിച്ചത് തളിപ്പറമ്പ്:…
ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പി ച്ചെന്ന കേസില്‍ ഒരാളെക്കൂടി തൂക്കിലേറ്റി പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍. മജിന്ദ്രേസ റഹ്നാവാര്‍ഡ് എന്നയാളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാ…
സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസ ഭയില്‍. പദ്ധതി യുടെ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചി ട്ടില്ല. ഇന്നല്ലെങ്കില്‍ നാളെ പദ്ധതി…
This website uses cookies.