News

സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ കൂറ്റൻ ലോജിസ്റ്റിക്സ് ഹബ് വരുന്നു; 66 കമ്പനികളുടെ പങ്കാളിത്തം

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ലോകതലത്തിലുള്ള ആധുനിക ലോജിസ്റ്റിക്സ് കേന്ദ്രം സ്ഥാപിക്കാൻ നീക്കം. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലായുള്ള ഈ വിപുലമായ പദ്ധതിയിൽ 66 കമ്പനിയുടെയും കൺസോർഷ്യങ്ങളുടെയും സഹകരണമുണ്ടാകും.…

1 year ago

ഓപ്പറേഷൻ സിന്ദൂർ: ഖത്തറുമായി ചർച്ച വിജയകരം; ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ നിലപാടിൽ ഐക്യമെന്ന് സർവകക്ഷി സംഘം

ദോഹ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സംബന്ധിച്ച് ഖത്തർ ഭരണകൂടവുമായി നടത്തിയ സംവാദങ്ങൾ ഫലപ്രദമാണെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.…

1 year ago

ഒമാനിൽ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യം; ബലി പെരുന്നാൾ ജൂൺ 6-ന്

മസ്‌കത്ത്: ഒമാനിൽ ദുല്‍ഖഅദ് 29-ാം തീയതിയായ ചൊവ്വാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് ബുധനാഴ്ച ദുല്‍ഹിജ്ജയുടെ ആദ്യദിനമായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ബലി പെരുന്നാൾ (ഈദ് അൽ അദ്ഹ) ജൂൺ…

1 year ago

അജ്മാൻ ചേംബർ അംഗത്വത്തിൽ ശ്രദ്ധേയ വർദ്ധനവ്: 2024 ആദ്യ പാദത്തിൽ 10,430 പുതിയ അംഗങ്ങൾ

അജ്മാൻ: 2024-ലെ ആദ്യ പാദത്തിൽ അജ്മാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ അംഗത്വത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. പുതുതായി ചേർന്നതും പുതുക്കിയതുമായ അംഗങ്ങളുടെ എണ്ണം 10,430…

1 year ago

ഷാർജയിൽ കർശന അഗ്‌നി സുരക്ഷ പരിശോധന: ‘അമാൻ’ സിസ്റ്റം ഉപയോഗിച്ച് ക്യാമ്പയിൻ ആരംഭിച്ചു

ഷാർജ: തീപിടിത്ത അപകടങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അഗ്‌നി സുരക്ഷ ഉറപ്പാക്കുന്നതിന് ഷാർജയിൽ കർശന പരിശോധനാ നടപടികളുമായി അധികൃതർ രംഗത്ത്. വേനലിന്റെ കടുത്ത ചൂടിൽ തീപിടിത്ത സാധ്യത ഉയരുന്നതിനാലാണ്…

1 year ago

യുഎഇയില്‍ തൊഴില്‍ യോഗ്യത വെരിഫിക്കേഷന്‍ പുതിയ ഡിജിറ്റല്‍ സംവിധാനം

ദുബൈ: സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതാ വെരിഫിക്കേഷന്‍ എളുപ്പമാകും. യുഎഇ മാനവ വിഭവശേഷി–സ്വദേശിവല്‍ക്കരണ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച്, പുതിയ ഡിജിറ്റല്‍ സംവിധാനമാണ്…

1 year ago

മരുന്ന് സുരക്ഷയിൽ എഐ സാങ്കേതികവിദ്യ: ലോകത്തിന് മാതൃകയായി സൗദി അറേബ്യ

റിയാദ്: മരുന്ന് സുരക്ഷാ മേഖലയിലെ വൈജ്ഞാനിക മുന്നേറ്റത്തിൽ സൗദി അറേബ്യ പുതിയ അധ്യായം എഴുതുന്നു. മരുന്ന് സുരക്ഷയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിൽ സൗദി ലോകത്തെ…

1 year ago

സൗദി-അമേരിക്കൻ സുരക്ഷാ സഹകരണം ശക്തമാകുന്നു: മയക്കുമരുന്ന് നിയന്ത്രണത്തിൽ പുതിയ കരാറുകൾ

റിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മിൽ സുരക്ഷാ രംഗവും മയക്കുമരുന്ന് നിയന്ത്രണ മേഖലയും ഉൾപ്പെടുന്ന വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും…

1 year ago

കുവൈത്ത്–സൗദി സംയുക്ത അന്വേഷണത്തിൽ വഫ്രയിൽ പുതിയ എണ്ണപ്പാടം കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തും സൗദി അറേബ്യയും സംയുക്തമായി നടത്തിയ പര്യവേക്ഷണത്തിൽ വഫ്രയിൽ പുതിയ എണ്ണശേഖരം കണ്ടെത്തിയതായി ഇരു രാജ്യങ്ങളും സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു. വഫ്ര എണ്ണപ്പാടത്തിന് അഞ്ഞു…

1 year ago

ഇറാൻ പ്രസിഡന്റ് ഇന്ന് ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിന്

മസ്കത്ത്: ഇറാന്റെ പ്രസിഡന്റ് ഡോ. മസ്ഊദ് പെസശ്കിയാൻ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ച ഒമാനിൽ എത്തും. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലിരിക്കുന്ന ഉഭയകക്ഷി ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിലേക്കും കൂടുതൽ മേഖലകളിൽ…

1 year ago

This website uses cookies.