നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പൊതുമുത ല്‍ നശിപ്പിച്ച കേസില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂ ക്ഷവിമര്‍ശനം. റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാന്‍ ആറുമാസം…
ബഫര്‍സോണിനെതിരെ താമരശേരി രൂപത ഇന്ന് മുതല്‍ പ്രതിഷേധ സമരം ആരംഭി ക്കും. കോഴിക്കോ ട്ടെ മലയോര മേഖലകളില്‍ രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി പ്രതിഷേധം…
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈ റ്റ്സിന്റെ മൂന്നാമത് എഡിഷന്‍ സാന്താ റണ്‍ സംഘടിപ്പിച്ചു. ഗ്രാന്റ് ഹയാ ത്തില്‍…
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 12 ലക്ഷം കോ ടിയുടെ വ്യാപാരം നടന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരന്‍ പറ ഞ്ഞു.…
ശാസ്താംകോട്ട പോരുവഴിയില്‍ സൈക്കിള്‍ നന്നാക്കാനെത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 58കാരന്‍ അറസ്റ്റില്‍.പോരുവഴി വടക്കേമുറി പരവട്ടം ഇടശ്ശേരില്‍ പുത്തന്‍ വീട്ടില്‍ തോമസാണ് അറസ്റ്റിലായത് കൊല്ലം: ശാസ്താംകോട്ട…
കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആ ര്‍ട്‌സിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ ന്യായീകരിക്കാനാണ് ചെയര്‍മാന്‍ അടൂര്‍ ഗോ പാലകൃഷ്ണന്റെ ശ്രമമെങ്കില്‍…
കൊലക്കേസ് പ്രതി പൂജപ്പുര ജില്ലാ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചനിലയി ല്‍.വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ജീവനൊടുക്കിയത് തിരുവനന്തപുരം : കൊലക്കേസ് പ്രതി പൂജപ്പുര ജില്ലാ…
ഷാരൂഖ് ഖാന്‍ നായകനായ 'പത്താന്‍' സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പൊലീ സ്. ചിത്രത്തിലെ ഗാനം ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്ന പരാതിയിലാണ് കേസ് എടുത്തത് മുംബൈ : ഷാരൂഖ് ഖാന്‍…
എഴുകോണ്‍ സ്വദേശിനി ഐശ്വരിയെ ആണ് ഭര്‍ത്താവ് അഖില്‍ രാജ് കൊല പ്പെടു ത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഐശ്വരിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു കൊട്ടാരക്കര: നടുവത്തൂരില്‍…
ഭാര്യയുമായി വഴക്കിട്ട യുവാവ് രണ്ടു വയസുള്ള മകനെ ടെറസില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ ശേഷം ആത്മഹത്യക്കു ശ്രമിച്ചു. ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത് ന്യൂഡല്‍ഹി :…
This website uses cookies.