News

വയനാട്ടില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റി ലായി. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് മിഥ്ലജ്, സുല്‍ത്താന്‍…

3 years ago

ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്‌നത പ്രദര്‍ ശനം നടത്തിയ വട്ടിക്കൂര്‍ സ്വദേശി മുത്തുരാജിനെയാണു മ്യൂസിയം പൊലീസ് പിടി കൂടിയത് തിരുവനന്തപുരം : ലേഡീസ്…

3 years ago

കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; എട്ട് മരണം

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍…

3 years ago

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; പ്രായമായവരും കുട്ടികളും മാസ്‌ക് ധരിക്കണം : മന്ത്രി വീണ ജോര്‍ജ്

മതിയായ ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമായ സജ്ജീ കരണങ്ങള്‍ ഒരുക്കാ ന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടു ണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഐസിയു…

3 years ago

ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ഭൂചലനം ; പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 11 മരണം, മുന്നൂറിലേറെ പേര്‍ക്ക് പരുക്ക്

റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി കൂടാതെ ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലും അനുഭവപ്പെട്ടു. മാര്‍ച്ച് 21, ചൊവ്വാഴ്ച രാത്രി…

3 years ago

രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിച്ചേക്കും ; വയനാട്ടിലെ മത്സരം ദേശീയതലത്തില്‍ തെറ്റായ സന്ദേശം നല്‍കിയെന്ന് വിലയിരുത്തല്‍

നിലവില്‍ കോണ്‍ഗ്രസിലെ വിജയ് വസന്ത് വിജയിച്ച മണ്ഡലം അടുത്ത തവണ രാഹു ലിനായി ഒഴിഞ്ഞുകൊടുക്കുമെന്നാണു വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തിരുമാന തിരുമാനം എടുക്കേണ്ടത് രാഹുല്‍ തന്നെയാണെന്നും…

3 years ago

ലൈഫ് മിഷന്‍ കോഴ കേസ് : അറസ്റ്റിലായ സന്തോഷ് ഈപ്പനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇന്നലെ രാത്രി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. കൊച്ചി:…

3 years ago

റംസാന്‍ പ്രമാണിച്ച് യുഎഇയില്‍ 1025 തടവുകാര്‍ക്ക് മോചനം ; മലയാളികള്‍ക്കും ആശ്വാസം

അമ്മമാര്‍ക്കും മക്കള്‍ക്കും സന്തോഷം പകരാനും ശരിയായ പാതയില്‍ സഞ്ചരിക്കാന്‍ പുനര്‍വിചിന്തനം ഉണ്ടാവാനുമാണ് റംസാനോടനുബന്ധിച്ചുള്ള യുഎഇയുടെ പൊതു മാപ്പ്. മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനര്‍വിചിന്തനം നട ത്താനും…

3 years ago

തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരി വില്‍പ്പന: നാടക നടി പിടിയില്‍ ; ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു

നാടക നടിയായ കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് മാരക ലഹരി മരുന്നായ എം ഡിഎം എയുമായി പിടിയിലായത്. 56 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്.…

3 years ago

അങ്കമാലിയില്‍ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു

അങ്കമാലി കറുകുറ്റിയിലാണ് സംഭവം. കെട്ടിട നിര്‍മ്മാണത്തിനിടെയാണ് അപകട മുണ്ടായത്. ജോണി അന്തോണി (52), ബംഗാള്‍ സ്വദേശി അലി ഹസന്‍ (30) എന്നിവ രാണ് മരിച്ചത് കൊച്ചി: എറണാകുളത്ത്…

3 years ago

This website uses cookies.