News

പതിനേഴര ഗ്രാം എംഡിഎംഎയുമായി തൃശൂരില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍

ചൂണ്ടല്‍ പുതുശ്ശേരി സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ ആലക്കോട് സ്വ ദേശി തോയല്‍ വീട്ടില്‍ പ്രിയ(30) എന്നിവരെയാണ് കുന്നംകുളം പൊലീസ് സംഘം അ റസ്റ്റ്…

3 years ago

രാജസേനന്‍ ബിജെപി വിടുന്നു; സിപിഎമ്മില്‍ ചേരും, എംവി ഗോവിന്ദനുമായി ചര്‍ച്ച നടത്തി

കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവുമൊടുവില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും രാജസേനന്‍ വ്യക്തമാക്കി തിരുവനന്തപുരം: സിനിമാ സംവിധായകനും…

3 years ago

ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈ എസ് പിയുടെ ഭാര്യ അറസ്റ്റില്‍

അറസ്റ്റിലായ നുസ്രത്ത് കണ്ണൂര്‍ സ്വദേശിനിയാണ്.മലപ്പുറം സ്വദേശിനി നല്‍കിയ സാ മ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് അഞ്ചര ല ക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത് മലപ്പുറം:…

3 years ago

സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോ ധനം. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം തട സമല്ല. നാലായിരത്തോളം ട്രോള്‍ ബോട്ടുകള്‍ക്കും വിദൂര മേഖ…

3 years ago

മോസ്റ്റ് ബാക്ക്വേര്‍ഡ് കമ്മ്യൂണിറ്റി ഫെഡറേഷന്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

ഒ ഇ സി കുടിശ്ശിക ഉടന്‍ അനുവദിക്കുക, ഒബിസി സംവരണം പത്ത് ശതമാനമായി വര്‍ധിപ്പിക്കുക, ഒഇ സി വാര്‍ഷിക വരുമാന പരിധി എട്ടുലക്ഷം രൂപയാക്കി വര്‍ധിപ്പി ക്കുക…

3 years ago

മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ചു; പത്തുപേര്‍ മരിച്ചു, മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

ബല്ലാരിയില്‍ നിന്നുമുള്ള സംഘം സഞ്ചരിച്ച കാറിലുണ്ടായിരുന്നവരാണ് മരിച്ചത് എ ന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ 13 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും ഇവരെ…

3 years ago

കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണവം സ്റ്റേഷന്‍ പരിധിയിലെ മദ്രസയില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ പെരിന്തല്‍മണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ് രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണവം പൊ ലീസ് അറസ്റ്റ് ചെയ്തത് കണ്ണൂര്‍: വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ…

3 years ago

മനോഹരവര്‍മയ്ക്ക് ദുബൈ മാസ്റ്റര്‍ വിഷന്‍ പുരസ്‌കാരം

മനോഹര വര്‍മയെ കൂടാതെ മാധ്യമവിഭാഗത്തില്‍ നിന്ന് എം വി നികേഷ് കുമാര്‍, വേ ണുബാല കൃഷ്ണന്‍, ലിസ് മാത്യു, മാതുസജി, ബിന്‍ജു എസ് പണിക്കര്‍ എന്നിവരും പുര…

3 years ago

യൂസഫലിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണം ; സാജന്‍ സ്‌കറിയക്കെതിരെ ഡല്‍ഹി ഹൈക്കോടതി

ലുലു ഗ്രൂപ്പിനും ചെയര്‍മാന്‍ എം എ യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാര്‍ത്തകളും പിന്‍വലിക്കാന്‍ സാജന്‍ സ്‌കറിയയോട് കോടതി നിര്‍ദേശിച്ചു.യൂസഫലിയുടെ പരാതിയിലാണ് കോടതി സ്‌ക…

3 years ago

നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തു; ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഹണി ട്രാപ്പിനിടെ

ഹോട്ടലിലേക്കു വിളിച്ചു വരുത്തി നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ സിദ്ദി ഖ് എതിര്‍ത്തപ്പോള്‍ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് മേധാവി പറഞ്ഞു. ചെന്നൈയില്‍ വച്ചു പിടികൂടിയ ഷിബിലിയെയും ഫര്‍ഹാനെയെയും തിരൂ…

3 years ago

This website uses cookies.