News

ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​ടെ പേ​രി​ൽ പ്ര​ത്യേ​ക സ്റ്റാ​മ്പ്​

ഫു​ജൈ​റ: ശൈ​ഖ് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ശ​ർ​ഖി, ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്​ ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി. സെ​വ​ന്‍ എ​ക്സ് (മു​ൻ എ​മി​റേ​റ്റ്സ്…

2 years ago

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഭകളുള്ള രാജ്യങ്ങളിൽ യുഎസ്, യുകെ എന്നിവയെ പിന്തള്ളി കുതിപ്പുമായി യുഎഇ

അബുദാബി : ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഭകളുള്ള രാജ്യങ്ങളിൽ യുഎസ് യുകെ എന്നിവയെ പിന്തള്ളി കുതിപ്പുമായി യുഎഇ. 22ാം സ്ഥാനത്തുനിന്ന് 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുഎഇ 17ാം…

2 years ago

നടി കവിയൂര്‍ പൊന്നമ്മയുടെ ആരോഗ്യം മോശമായി; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ

കൊച്ചി: മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയെന്ന് വിശേഷിപ്പിക്കുന്ന മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍…

2 years ago

ചെന്നൈ : സെപ്റ്റംബറിലെ അപ്രതീക്ഷിത ചൂടിൽ വിയർത്തൊലിക്കുന്ന നഗരത്തിന് ആശ്വാസം ഉടനില്ല.

ചെന്നൈ : സെപ്റ്റംബറിലെ അപ്രതീക്ഷിത ചൂടിൽ വിയർത്തൊലിക്കുന്ന നഗരത്തിന് ആശ്വാസം ഉടനില്ല. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചൂട് അനുഭവിക്കുന്ന നഗരത്തിൽ നാലു ദിവസം കൂടി ഇതേ താപനില…

2 years ago

വ്യവസായികളിലെ സൗമ്യ മുഖം; സലീമിന്റെ വേർപാട് തീരാ നഷ്ടമെന്ന് പ്രവാസി സമൂഹം

മസ്‌കത്ത് : കഴിഞ്ഞ ദിവസം വിടപറഞ്ഞ ഒമാനിലെ പ്രവാസി വ്യവസായിയും ഭക്ഷ്യവിതരണ സ്ഥാപനമായ നൂര്‍ ഗസലിന്റെ ചെയര്‍മാനുമായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ടിന്റെ നിര്യാണത്തില്‍…

2 years ago

ബു​ർ​ജ് അ​ൽ സ​ഹ്‍വ​യി​ലെ ഗ​താ​ഗ​ത​കു​രു​ക്ക് ; സ്കൂ​ൾ സ​മ​യം ആ​രം​ഭി​ക്കു​ന്ന വേ​ള​യി​ലാ​ണ് തി​ര​ക്ക് കൂ​ടു​ത​ൽ വ​ർ​ധി​ക്കു​ന്ന​ത്

മ​സ്ക​ത്ത്: മ​സ്ക​ത്തി​ലെ ബു​ർ​ജ് അ​ൽ സ​ഹ്‍വ​യി​ൽ ഗ​താ​ഗ​ത​ക്കുരു​ക്ക് രൂ​ക്ഷ​മാ​വു​ന്നു. ദി​വ​സ​വും രാ​വി​ലെ പ്ര​ത്യേ​കി​ച്ച് സ്കൂ​ൾ സ​മ​യം ആ​രം​ഭി​ക്കു​ന്ന വേ​ള​യി​ലാ​ണ് തി​ര​ക്ക് കൂ​ടു​ത​ൽ വ​ർ​ധി​ക്കു​ന്ന​ത്. ഗ​താ​ഗ​ത​ക്കുരു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ എ​ക്സ്…

2 years ago

സ​ലാ​ല​യി​ൽ അ​ൽ മു​ഗ്‌​സൈ​ൽ റോ​ഡ് ബ്രി​ഡ്ജ് പ​ദ്ധ​തി വ​രു​ന്നു. 90 ല​ക്ഷം റി​യാ​ൽ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​ക്ക് ക​രാ​ർ ഒ​പ്പു​വെ​ച്ചു

മ​സ്ക​ത്ത്: സ​ലാ​ല​യി​ൽ അ​ൽ മു​ഗ്‌​സൈ​ൽ റോ​ഡ് ബ്രി​ഡ്ജ് പ​ദ്ധ​തി (അ​ൽ മു​ഗ്‌​സൈ​ൽ ക​ട​ൽ​പ്പാ​ലം) വ​രു​ന്നു. ഇ​തി​നാ​യു​ള്ള ക​രാ​റി​ൽ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ചു. 90…

2 years ago

വ്യാ​പാ​ര, നി​ക്ഷേ​പം ശ​ക്ത​മാ​ക്കി ഖ​ത്ത​റും കാ​ന​ഡ​യും

ദോ​ഹ: ഖ​ത്ത​റും കാ​ന​ഡ​യും ത​മ്മി​ലെ സൗ​ഹൃ​ദം ശ​ക്ത​മാ​ക്കി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി​യു​ടെ പ​ര്യ​ട​നം. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഓ​ട്ട​വ​യി​ലെ​ത്തി​യ ​അ​മീ​ർ പ്ര​ധാ​ന​മ​ന്ത്രി…

2 years ago

ഒമാനിലെ അൽ മുധൈബിയിൽ രാജ്യത്തെ 31-മത്തെ ഹൈപ്പർ മാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്.

മസ്കത്ത് : ഒമാനിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖല കൂടുതൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ് . ഒമാൻ അൽ മുധൈബിയിലാണ് രാജ്യത്തെ 31-മത്തെ ഹൈപ്പർ മാർക്കറ്റ്. അൽ മുധൈബി…

2 years ago

ദുബായ് – പാം ജുമൈറ മണിക്കൂറിൽ വേഗം 320 കി.മീ, 5 പേർക്ക് സഞ്ചരിക്കാം; എയർ ടാക്സി ആദ്യ സ്റ്റേഷൻ ഉടൻ.

ദുബായ് : 2026 ആദ്യ പാദത്തിൽ ദുബായിൽ എയർ ടാക്സി സർവീസ് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്നും സൂചിപ്പിച്ചു.തുടക്കത്തിൽ…

2 years ago

This website uses cookies.