News

മ​സ്ക​ത്തി​ൽ വീ​ണ്ടും ക്രി​ക്ക​റ്റാ​ര​വം

മ​സ്ക​ത്ത്: അ​മീ​മി​റാ​ത്ത് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഗ്രൗ​ണ്ട് വീ​ണ്ടും ക്രി​ക്ക​റ്റ് ആ​ര​വ​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ന്നു. എ​മ​ര്‍ജി​ങ് ടീം​സ് ഏ​ഷ്യാ ക​പ്പ് 2024 ട്വ​ന്റി 20 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും.…

2 years ago

സൗദിയിൽ ട്രാഫിക് പിഴകളിൽ ഇളവ്, കാലാവധി ആറുമാസം കൂടി നീട്ടി

റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾ അടക്കമുള്ളവർക്ക് ആശ്വാസമേകി ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ചുള്ള കാലാവധിആറുമാസത്തേക്ക് കൂടി നീട്ടി. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…

2 years ago

ഇന്തൊനീഷ്യൻ ആരാധകരുടെ സൈബർ ആക്രമണം: അപലപിച്ച് ബിഎഫ്എ.

മനാമ :  2026 ഫിഫ ലോകകപ്പിനുള്ള എഎഫ്‌സി ഏഷ്യൻ യോഗ്യതാ റൗണ്ടിന്‍റെ മൂന്നാം റൗണ്ടിൽ ഇന്തൊനീഷ്യയ്‌ക്കെതിരായ ബഹ്‌റൈന്‍റെ സമീപകാല മത്സരത്തിന് ശേഷം ഇന്തൊനീഷ്യൻ ആരാധകർ പ്രകടിപ്പിച്ച നിരുത്തരവാദപരവുമായ…

2 years ago

ഷാർജ പൊലീസ് വികസിപ്പിച്ചെടുത്ത പദ്ധതികൾ ജൈറ്റക്സ് ഗ്ലോബലിൽ പ്രദർശിപ്പിച്ചു

ദുബായ് : ഷാർജ പൊലീസിലെ പ്രഗത്ഭരായ ഒരുസംഘം ഉദ്യോഗസ്ഥർ വികസിപ്പിച്ചെടുത്ത രണ്ട് അത്യാധുനിക പദ്ധതികൾ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ജൈറ്റക്സ് ഗ്ലോബലിൽ  പ്രദർശിപ്പിച്ചു. 'വെർച്വൽ…

2 years ago

വീസ കച്ചവടം: വനിതാ ഉദ്യോഗസ്ഥ അടക്കം ഏഴ് പേര്‍ക്ക് തടവും പിഴയും

കുവൈത്ത്‌ സിറ്റി : വ്യാജരേഖ ചമയ്ക്കല്‍, വീസ കച്ചവടം, തുടങ്ങിയ കുറ്റങ്ങള്‍ക്ക് വനിത ഉദ്യോഗസ്ഥ അടക്കമുള്ള ഏഴ് പ്രതികളുടെ ശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു. ഒന്നുമുതല്‍…

2 years ago

സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം.

റിയാദ് : സൗദിയിൽ തണുപ്പ് കാലത്തിന് മുന്നോടിയായി വിവിധ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു. പ്രധാനമായും ജിസാൻ. അസീർ, അൽബാഹ മേഖലകളിലും മക്കയുടെ തെക്കൻ പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയിലുമാണ്…

2 years ago

കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ.

അബുദാബി : കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി…

2 years ago

പി സരിന്‍ ഇടത് സ്വതന്ത്രന്‍; നാളെ പ്രഖ്യാപനം

പാലക്കാട്: പി സരിന്‍ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. പി സരിന് പൂര്‍ണ പിന്തുണയാണ് പാലക്കാട്…

2 years ago

നവീന് ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍

പത്തനംതിട്ട: അധികാര രാഷ്ട്രീയം അഴിമതിക്കാരനാക്കിയ നവീന് ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പത്തനംതിട്ട മലയാലപ്പുഴയിലെ വസതിയിൽ വെച്ചായിരുന്നു സംസ്കാരചടങ്ങുകൾ. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അടക്കമുള്ളവരാണ്…

2 years ago

കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലികള്‍ക്ക് മന്ത്രിസഭ അനുമതി.

കുവൈത്ത്‌ സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലിക്ക് മന്ത്രിസഭയുടെ അനുമതി. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍…

2 years ago

This website uses cookies.