News

ദീപാവലി സീസണോടാനുബന്ധിച്ച് യുഎഇ-ഇന്ത്യ വിമാന യാത്രാ നിരക്കിൽ 30-50% വർദ്ധനവ്

ദുബായ്: യുഎഇ-ഇന്ത്യ റൂട്ടുകളിലെ വിമാനനിരക്കിൽ ദീപാവലിയോടാനുബന്ധിച്ച് വൻ കുതിച്ചുചാട്ടം. അടുത്ത ആഴ്‌ചയിലെ വിമാന നിരക്കുകളിൽ 50% വരെ വർദ്ധനവ്. മുംബൈയിലേക്കോ ന്യൂഡൽഹിയിലേക്കോ പെട്ടെന്നുള്ള യാത്ര ആസൂത്രണം ചെയ്യുന്ന…

2 years ago

കാനഡയിലൊരു ജീവിതം പതിയെ സ്വപ്നം മാത്രമാകും; വിദ്യാർത്ഥികൾക്കും പിആർ ലക്ഷ്യമിടുന്നവർക്കും ട്രൂഡോ വക ‘പണി’ !

ഒട്ടാവ: കാനഡയിൽ മികച്ച ജീവിതം എന്ന, ഇന്ത്യക്കാരടക്കമുള്ള നിരവധി പേരുടെ സ്വപ്നത്തിന് തിരിച്ചടിയായേക്കാവുന്ന തീരുമാനവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ . അടുത്ത രണ്ട് വർഷത്തിൽ രാജ്യത്തെ കുടിയേറ്റം…

2 years ago

കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വന്നേക്കും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് നിർദേശം.…

2 years ago

പൊതുഗതാഗത ദിനം നവംബർ ഒന്നിന്; യാത്രക്കാർക്ക് മത്സരങ്ങളും വിനോദ പരിപാടികളും ഒരുക്കി ആർടിഎ

ദുബായ് : പൊതുഗതാഗത സൗകര്യങ്ങളുടെ പ്രചാരണാർഥം ആർടിഎ സംഘടിപ്പിക്കുന്ന പരിപാടികൾ 28ന് ആരംഭിക്കും. നവംബർ ഒന്നിനാണ് പൊതുഗതാഗത ദിനം. നിങ്ങളുടെ നന്മയ്ക്ക്, നാടിന്റെ മേന്മയ്ക്ക് എന്നതാണ് ഈ…

2 years ago

വീട്ടുജോലിക്കാരുടെ നിയമലംഘനങ്ങൾ; രാജ്യം വിട്ടാൽ പുതിയ പെർമിറ്റ് ഒരുവർഷത്തിനുശേഷം മാത്രം.

അബുദാബി : യുഎഇയിൽ 6 നിയമലംഘനങ്ങളിൽപ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാർക്ക് പുതിയ വർക്ക് പെർമിറ്റ് ഒരു വർഷത്തിനു ശേഷം മാത്രമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം.  ജോലിക്കിടെ മദ്യപിക്കുകയോ ലഹരി…

2 years ago

മധ്യേഷ്യൻ മേഖലയിലെ സർവീസ് നിർത്തിവച്ച് ഖത്തർ എയർവെയ്സ്.

ദോഹ :  മധ്യേഷ്യൻ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചും ക്രമീകരിച്ചും ഖത്തർ എയർവെയ്സ് .  നിലവിലുള്ള…

2 years ago

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. നിയമനം രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാപനം ചെയ്തു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്…

2 years ago

പ്രായം നിർണയിക്കുന്നതിനുള്ള ആധികാരിക രേഖയല്ല ആധാർ കാർഡ്: സുപ്രീംകോടതി

ന്യൂഡൽഹി: ആധാർ കാർഡ് പ്രായം നിർണയിക്കുന്നതിനുള്ള ആധികാരികമായ രേഖയല്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളിൽ ആധാറിലെ…

2 years ago

‘വിഷപ്പുക’ ശ്വസിച്ച് ഡൽഹി; വായുമലിനീകരണം ഇന്നും അതിരൂക്ഷം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നിൽക്കുന്നത്. ഡൽഹി ആനന്ദ് വിഹാറിൽ മലിനീകരണം 'തീരെ…

2 years ago

സ്‌​കൂ​ള്‍ ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ സു​ര​ക്ഷ ഉറപ്പു വ​രു​ത്തേ​ണ്ട​ത്​ സ്കൂ​ളു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്​ അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പ്

അ​ബൂ​ദ​ബി: സ്‌​കൂ​ള്‍ ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ സു​ര​ക്ഷ ഉറപ്പു വ​രു​ത്തേ​ണ്ട​ത്​ സ്കൂ​ളു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്​ അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പ് (അ​ഡെ​ക്). കു​ട്ടി​ക​ൾ​ക്കാ​യി പു​റ​ത്തു​നി​ന്നു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ…

2 years ago

This website uses cookies.