News

‘കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്നത് നിർത്തണം; ഇല്ലെങ്കിൽ പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും

ന്യൂയോർക്ക് : പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി…

1 year ago

പ്രവാസികൾക്ക് ന്യൂ ഇയർ ആഘോഷമാക്കാം; ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി : പുതുവർഷം പ്രമാണിച്ച് യുഎഇയിൽ 2025 ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങളുടേത് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ…

1 year ago

കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ യുഎഇ; ദേശീയ ഡാറ്റാ ബേസ് തയാറാക്കും.

അബുദാബി : കെജി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി യുഎഇ ആരോഗ്യ മന്ത്രാലയം വൈദ്യപരിശോധനാ മാർഗനിർദേശം പുറത്തിറക്കി. വിദ്യാർഥികളുടെ ആരോഗ്യ, ജീവിത നിലവാരം ഉയർത്തുന്നതിന് ഏകീകൃത…

1 year ago

ചേർത്തുപിടിച്ച് മോദി, ഒപ്പമിരുന്ന് ലഘുഭക്ഷണം, വിശ്വസിക്കാനാകാതെ തൊഴിലാളികൾ; ലേബർ ക്യാംപിൽ ആവേശമായി പ്രധാനമന്ത്രി.

കുവൈത്ത്‌ സിറ്റി : 43 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം കുവൈത്തിലെ ലേബർ ക്യാംപ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര…

1 year ago

ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവം: പരുക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും.

ബർലിൻ : ജർമനിയിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ പരുക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. പരുക്കേറ്റവർക്ക് ബെർലിനിലെ മാഗ്ഡെബർഗിലുള്ള ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണെന്ന്…

1 year ago

ഇൻഷുറൻസുകൾക്ക് ജിഎസ്ടി ഇളവില്ല; ഭക്ഷണ വിതരണത്തിനുള്ള ജിഎസ്ടിയിലും ധാരണയായില്ല

ജയ്സാൽമീർ∙ ആരോഗ്യ, ലൈഫ് ഇൻഷുറൻസുകൾക്കുള്ള ജിഎസ്ടി ഇളവ് തള്ളി 55-ാമത് ജിഎസ്ടി കൗൺസിൽ. രാജസ്ഥാനിലെ ജയ്സാൽമീറിൽ നടന്ന ജിഎസ്ടി കൗൺസിലിലാണ് തീരുമാനം. വ്യാപാരി കയറ്റുമതിക്കാർക്കുള്ള നഷ്ടപരിഹാര സെസ്…

1 year ago

പ്ര​ധാ​ന​മ​ന്ത്രി​യെ ആ​വേ​ശ​പൂ​ര്‍വം സ്വീ​ക​രി​ച്ച് പ്ര​വാ​സി സ​മൂ​ഹം

കു​വൈ​ത്ത് സി​റ്റി: നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം കു​വൈ​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ആ​വേ​ശ​പൂ​ര്‍വം സ്വീ​ക​രി​ച്ച് ഇ​ന്ത്യ​ന്‍ പ്ര​വാ​സി സ​മൂ​ഹം. കു​വൈ​ത്ത് സി​റ്റി​യി​ലെ സെ​ന്റ്‌ റെ​ജി​സ് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന പ്ര​വാ​സി വ്യാ​പാ​ര-​സം​ഘ​ട​ന…

1 year ago

അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പിന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: അ​റേ​ബ്യ​ൻ മേ​ഖ​ല​യി​ലെ ഫു​ട്ബാ​ൾ ജേ​താ​ക്ക​ളെ നി​ശ്ച​യി​ക്കു​ന്ന ഗ​ൾ​ഫ് ക​പ്പ് പോ​രാ​ട്ട​ത്തി​ന് കു​വൈ​ത്തി​ൽ തു​ട​ക്കം. ഇ​നി​യു​ള്ള ര​ണ്ടാ​ഴ്ച​ക്കാ​ലം കു​വൈ​ത്തി​നൊ​പ്പം ഗ​ൾ​ഫ്മേ​ഖ​ല​യും ഫു​ട്ബാ​ൾ ല​ഹ​രി​യി​ലാ​കും. അ​ർ​ദി​യ ജാ​ബി​ർ…

1 year ago

ഇ​തി​ഹാ​സ​ങ്ങ​ളു​ടെ വി​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​ന​ന്ദ​നം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ​ങ്ങ​ളാ​യ രാ​മാ​യ​ണ​വും മ​ഹാ​ഭാ​ര​ത​വും അ​റ​ബി​യി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത​വ​രെ അ​ഭി​ന​ന്ദി​ച്ച് ന​രേ​ന്ദ്ര​മോ​ദി.വി​വ​ർ​ത്ത​ക​രാ​യ അ​ബ്ദു​ല്ല അ​ൽ ബ​റൂ​ൻ, അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ൽ നെ​സെ​ഫി എ​ന്നി​വ​രെ കു​വൈ​ത്ത്…

1 year ago

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ്…

1 year ago

This website uses cookies.