News

ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങി ഖത്തർ; വിപണിയും ഉഷാർ

ദോഹ :  വിശ്വാസി സമൂഹത്തിന് സന്തോഷത്തിന്റെ ദിനമായി വീണ്ടും ക്രിസ്മസ് . ലോകത്തെങ്ങുമുള്ള വിശ്വാസി  സമൂഹം ക്രിസ്മസ് ആഘോഷങ്ങൾക്കായി  തയാറെടുക്കുമ്പോൾ ഈ ക്രിസ്മസും  വിപുലമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്…

1 year ago

മഞ്ഞിൽ കുടുങ്ങിയ വിമാനയാത്രക്കാരെ രക്ഷിച്ച് റഷ്യ.

മോസ്കോ : റഷ്യൻ ഉപദ്വീപായ കംഛട്കയിൽ മഞ്ഞു മൂടിയ പ്രദേശത്തു 3 ദിവസം മുൻപു കാണാതായ 3 പേരെയും രക്ഷപ്പെടുത്തിയെന്നു സർക്കാർ അറിയിച്ചു. വ്യാഴാഴ്ച മിൽക്കോവയിൽ നിന്നു…

1 year ago

തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസ്: ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി

കൊച്ചി : തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ഈ വിഷയത്തിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബെച്ചു…

1 year ago

കനാൽ ഞങ്ങളുടേത്, വിട്ടുവീഴ്ചയ്ക്കില്ല; ട്രംപിന്റെ ഭീഷണിയിൽ പതറാതെ പാനമ

പാനമ സിറ്റി : പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് എതിരെ പാനമ പ്രസിഡന്റ് ഹോസെ റൗൾ മുളിനോ. ‘‘പാനമ…

1 year ago

ലൈംഗികപീ‍ഡന കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : ലൈംഗിക പീ‍ഡന കേസിൽ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള…

1 year ago

ക്രിസ്മസ് പുതുവർഷാഘോഷത്തിന് യാത്രക്കാരെ സ്വീകരിക്കാൻ പൂർണ സജ്ജമായി ദുബായ് രാജ്യാന്തര വിമാനത്താവളം

ദുബായ് : ശൈത്യകാല അവധിയുടെയും ക്രിസ്മസ് പുതുവർഷാഘോഷത്തിന്റെയും ഭാഗമായുള്ള തിരക്ക് നേരിടാൻ ദുബായ് രാജ്യാന്തര വിമാനത്താവളം പൂർണ സജ്ജമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ്…

1 year ago

ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍ട്ട്: റാ​ങ്കി​ങ് മെ​ച്ച​പ്പെ​ടു​ത്തി

മ​സ്ക​ത്ത്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്‌​പോ​ര്‍ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ റാ​ങ്കി​ങ് മെ​ച്ച​പ്പെ​ടു​ത്തി ഒ​മാ​ൻ. ഹെ​ന്‍ലി പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ് അ​നു​സ​രി​ച്ച് 2024ലെ ​അ​വ​സാ​ന പാ​ദ​ത്തി​ല്‍ ഏ​ഴ് സ്ഥാ​ന​ങ്ങ​ള്‍…

1 year ago

ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് ആ​ഘോ​ഷ​രാ​വു​ക​ൾ ; മ​സ്ക​ത്ത് നൈ​റ്റ് ഫെ​സ്റ്റി​വ​ലി​ന് തുടക്കം​

മ​സ്ക​ത്ത്: ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് ആ​ഘോ​ഷ​രാ​വു​ക​ൾ സ​മ്മാ​നി​ച്ചെ​ത്തു​ന്ന മ​സ്ക​ത്ത് നൈ​റ്റ് ഫെ​സ്റ്റി​വ​ലി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ജ​നു​വ​രി 21വ​രെ നീ​ളുന്ന ഫെ​സ്റ്റി​വ​ലി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ഫ്ല​വ​ർ​ഷോ​യും ഫു​ഡു​മൊ​ക്കെ​യാ​യി ആ​ഘോ​ഷ​ത്തി​ന്റെ പു​ത്ത​ൻ ലോ​ക​മാ​ണ്…

1 year ago

കോർപ്പറേറ്റ് കമ്പനികൾക്കായി യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പുതിയ സുസ്ഥിരത നിയമങ്ങൾക്കെതിരെ ഖത്തർ എനർജി

ദോഹ : കോർപ്പറേറ്റ് കമ്പനികൾക്കായി യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പുതിയ സുസ്ഥിരത നിയമങ്ങൾക്കെതിരെ ഖത്തർ എനർജി രംഗത്ത്. നിയമത്തിന്‍റെ പേരിൽ വലിയ പിഴ ചുമത്തിയാൽ യൂറോപ്യൻ യൂണിയൻ…

1 year ago

സൗദിയിൽ ആരോഗ്യ മന്ത്രാലയത്തിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം : സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിൽ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകളിലേക്കുള്ള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റിലേക്ക് 30 വരെ അപേക്ഷ നൽകാം.…

1 year ago

This website uses cookies.