News

കാത്തിരിപ്പുകേന്ദ്രത്തിലെ സുരക്ഷാ ഉപകരണങ്ങളിൽ കൃത്രിമം; റിയാദിൽ രണ്ട് പേർ അറസ്റ്റിൽ

റിയാദ് : റിയാദ് നഗരത്തിലെ പൊതുഗതാഗത കാത്തിരിപ്പ് കേന്ദ്രത്തിൽ സുരക്ഷാ ഉപകരണങ്ങളിൽ കൃത്രിമം കാണിച്ചതിന് രണ്ട് പേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികൾ കുറ്റകൃത്യം ചെയ്യുന്നതിന്റെ വിഡിയോ സമൂഹ…

1 year ago

ബാ​ങ്കു​ക​ൾ​ക്ക് പു​തു​വ​ർ​ഷ അ​വ​ധി

ദോ​ഹ: പു​തു​വ​ർ​ഷ​പ്പി​റ​വി​യു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ര​ണ്ടു ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക്. ജ​നു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ (ബു​ധ​ൻ, വ്യാ​ഴം)…

1 year ago

ശൈ​ത്യ​കാ​ല രോ​ഗ​ങ്ങ​ളെ ക​രു​തി​യി​രി​ക്കു​ക

ദോ​ഹ: ശൈ​ത്യ​കാ​​ല​ത്തെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന അ​റി​യി​പ്പു​മാ​യി ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. മാ​റു​ന്ന കാ​ലാ​വ​സ്ഥ​യി​ൽ സീ​സ​ണ​ൽ പ​നി​ക​ൾ, റെ​സ്പി​റേ​റ്റ​റി സി​ൻ​സി​റ്റി​യ​ൽ വൈ​റ​സ് (ആ​ർ.​എ​സ്.​വി) ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​റ​ൽ…

1 year ago

മൻമോഹൻ സിങ്ങിന്റെ നിര്യാണം: അനുശോചനം അറിയിച്ച് യുഎഇ

അബുദാബി : മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ യുഎഇ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്…

1 year ago

ദുബായ് നമ്പർ പ്ലേറ്റ് ലേലത്തിൽ റെക്കോർഡ് വരുമാനം സ്വന്തമാക്കി ആർടിഎ.

ദുബായ് : നമ്പർ പ്ലേറ്റുകൾക്കായുള്ള 117-ാമത് ഓപ്പൺ ലേലത്തിൽ 81 ദശലക്ഷം ദിർഹത്തിന്‍റെ റെക്കോർഡ് വരുമാനം നേടി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ലേലത്തിൽ…

1 year ago

സ്പെയ്ഡെക്സ് ദൗ‌ത്യം; വിക്ഷേപണം ഇന്ന്; വിജയിച്ചാൽ ഇന്ത്യ ഡോക്കിംഗ് വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം

തിരുവനന്തപുരം: ബഹിരാകാശ രംഗത്ത് നിർണായക മുന്നേറ്റവുമായി ഇന്ത്യയുടെ സ്പെയ്ഡെക്സ് ദൗത്യ വിക്ഷേപണം ഇന്ന്. രാത്രി 9.58 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്സ് സെന്‍ററില്‍ നിന്നാണ് വിക്ഷേപണം.…

1 year ago

ദക്ഷിണ കൊറിയ വിമാന അപകടം; കാരണത്തില്‍ അവ്യക്തത തുടരുന്നു; അന്വേഷണത്തിന് പ്രത്യേക സംഘത്തെ അയച്ച് അമേരിക്ക

സിയോൾ: ദക്ഷിണകൊറിയയിൽ 179 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. ലാൻഡിങ് ഗിയറിൻറെ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പക്ഷികൾ ഇടിച്ചതാണോ അപകടകാരണമെന്നതും പരിശോധിച്ചു…

1 year ago

ഉമാ തോമസിന്റെ അപകടം; സ്റ്റേജ് നിര്‍മാണത്തില്‍ അപാകത; സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കിനിടയാക്കിയ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സുരക്ഷാ…

1 year ago

യു എസ് മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ അന്തരിച്ചു

വാഷിങ്ടൺ: യു എസ് മുൻ പ്രസിഡൻ്റ് ​ജിമ്മി കാർട്ടർ അന്തരിച്ചു. നൂറ് വയസായിരുന്നു. ഏറെ നാളായി ജോർജിയയിലെ വസതിയിലായിരുന്നു താമസം. 1977 മുതൽ 1981 വരെ കാർട്ടൻ…

1 year ago

ശൈത്യകാല അവധിയാഘോഷം: എങ്ങും വിസ്മയക്കാഴ്ചകൾ; യുഎഇയിലെ വിനോദകേന്ദ്രങ്ങളിൽ തിരക്ക്.

അബുദാബി/ ദുബായ് : ശൈത്യകാല അവധി ആഘോഷമാക്കാൻ കുടുംബസമേതം ഇറങ്ങിയതോടെ യുഎഇയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. എല്ലാ ദിവസങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലേക്ക് ജനപ്രവാഹമാണ്.വിദേശ ടൂറിസ്റ്റുകൾക്കൊപ്പം പ്രാദേശിക…

1 year ago

This website uses cookies.