കുവൈത്ത്‌സിറ്റി : 26–ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനൽ 4ന്. ജാബെര്‍ അല്‍ അഹമ്മദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ബഹ്‌റൈനും ഒമാനും തമ്മിലാണ് വാശിയേറിയ പോരാട്ടം. ചെവ്വാഴ്ച രാത്രിയില്‍…
റിയാദ് : തബൂക്ക് മേഖലയിൽ ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന് പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി.ഡെന്‍റൽ ഇംപ്ലാന്‍റുകളും പ്രോസ്തോഡോൺന്‍റിക്സും നടത്തി ഡോക്ടർ…
ദോഹ : ഖത്തറിൽ ഇന്നു മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. താപനില ഗണ്യമായി കുറയുന്നതിനാൽ തണുപ്പേറും. വാരാന്ത്യം വരെ കനത്ത കാറ്റ് തുടരും. ഇക്കാലയളവിൽ കടലിൽ പോകുന്നവർ ജാഗ്രത…
ദുബൈ: ജനുവരിയിൽ രാജ്യത്ത് കഴിഞ്ഞ മാസത്തെ പെട്രോൾ, ഡീസൽ വില തുടരും. ഇന്ധന വിലനിർണയ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഡിസംബറിൽ നവംബറിനെ…
ഷാർജ: വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും തിരക്ക് മുന്നിൽക്കണ്ട് കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വർധിപ്പിച്ച വിമാനയാത്ര നിരക്ക് കുത്തനെ കുറച്ച് വിമാന കമ്പനികൾ. കഴിഞ്ഞ ദിവസങ്ങളിൽ 500…
ദോഹ: ലോകം പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോൾ സൗഹൃദരാജ്യങ്ങൾ ഉൾപ്പെടെ ലോകനേതാക്കൾക്ക് ആശംസ നേർന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. രാഷ്ട്രത്തലവന്മാർക്കും നേതാക്കൾക്കും വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്കും…
അബുദാബി : യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 300 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം. 150 യുക്രെയ്ൻ തടവുകാരെ റഷ്യയും 150 റഷ്യൻ തടവുകാരെ…
അബുദാബി : പുതുവർഷാഘോഷത്തോട് അനുബന്ധിച്ച് ഗതാഗത നിയമലംഘനം നടത്തിയവർക്ക് 2000 ദിർഹം പിഴ ചുമത്തി. കാറിന്റെ ജനലിലും സൺ റൂഫിലും ഇരുന്ന് യാത്ര ചെയ്തവർക്കും അഭ്യാസപ്രകടനം നടത്തിയവർക്കുമാണ്…
അബുദാബി : ലോക രാജ്യങ്ങളിലെ നേതാക്കൾക്ക് പുതുവത്സരാശംസ നേർന്ന് യുഎഇ ഭരണാധികാരികൾ. മെച്ചപ്പെട്ട ഭാവിക്കും ലോക സമാധാനത്തിനായി ഐക്യത്തോടെ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്…
അബുദാബി/ ദുബായ് : പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്ന വർഷം കൂടിയാണ് 2025.17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസിന്…
This website uses cookies.