News

സം​യു​ക്ത സ​ഹ​ക​ര​ണ ച​ർ​ച്ച​യു​മാ​യി ഒ​മാ​നും ഇ​റാ​നും

മ​സ്ക​ത്ത് : മ​സ്ക​ത്തി​ലെ​ത്തി​യ ഇ​റാ​ൻ നി​യ​മ, അ​ന്താ​രാ​ഷ്ട്ര കാ​ര്യ ഉ​പ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​കാ​സിം ഗാ​രി​ബാ​ബാ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രാ​ഷ്ട്രീ​യ​കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ അ​ലി…

1 year ago

മഴ മുന്നൊരുക്കം പൂർണം; പുതിയ ഡ്രെയിനേജ് ശൃംഖലയൊരുക്കി അബുദാബി

അബുദാബി : മഴക്കാലത്തെ വെള്ളക്കെട്ട് നേരിടാൻ മുൻകരുതൽ പൂർത്തിയാക്കി അബുദാബി . മഴവെള്ളം ഒഴിവാക്കുന്നതിനുള്ള പൈപ്പുകളുടെയും സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായതായി നഗരസഭ അറിയിച്ചു.മഴവെള്ളം ഒഴുകി പോകാൻ പുതിയതായി…

1 year ago

കാഴ്ചയില്ലാത്തവർക്ക് ഫുട്ബോൾ അനുഭവം വർധിപ്പിക്കാനുള്ള വേദിയായി സ്പാനിഷ് സൂപ്പർ കപ്പ്.

ജിദ്ദ : കാഴ്ച വൈകല്യമുള്ള വ്യക്തികൾക്ക് ഫുട്ബോൾ അനുഭവം വർധിപ്പിക്കുന്നതിനുള്ള വേദിയായി ജിദ്ദയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ്. കാഴ്ച വൈകല്യമുള്ള ആരാധകർക്ക് തത്സമയം ബോൾ ചലനം ട്രാക്ക് ചെയ്യുന്ന…

1 year ago

ബ്രേക്ക് തകരാർ; മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ്.

അബുദാബി : സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങിയ അബുദാബി – കോഴിക്കോട് എയർ ഇന്ത്യാ എക്സ്‌പ്രസ് ഇന്നു പുലർച്ചെ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെ…

1 year ago

‘പൊന്നിന്റെ പോക്ക് ‘; ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്.

ദുബായ് : ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്. 22 കാരറ്റ് സ്വർണം ഗ്രാമിന്റെ വില വീണ്ടും 300 ദിർഹം കടന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഗ്രാമിന്…

1 year ago

2025ലും ആഗോള വിമാന യാത്രാനിരക്കുകൾ വർധിച്ചേക്കും

മസ്‌കത്ത്: വർധിച്ചുവരുന്ന ഇന്ധനച്ചെലവ്, പണപ്പെരുപ്പം, യാത്രക്കാരുടെ വർധനവ് എന്നിവ മൂലം 2025-ൽ ആഗോളതലത്തിൽ വിമാന യാത്രാ നിരക്കുകൾ ഉയരുമെന്ന് പ്രവചനം. ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക…

1 year ago

വൻ ഓഫറുകളുമായി ദുബായിലെ യൂണിയൻ കോപ്

ദുബായ് : ജനുവരി മാസം പുതിയ എട്ട് പ്രൊമോഷനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തിരഞ്ഞെടുത്ത 2000 സാധനങ്ങൾക്ക് 50% വരെ കിഴിവ് ലഭിക്കും. അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ,…

1 year ago

ഭാവ​ഗായകന് വിട ചൊല്ലാൻ കേരളം; സംസ്കാരം ഇന്ന്

തൃശൂ‍ർ : അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.…

1 year ago

പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

ജി​ദ്ദ: 18ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ൽ (പി.​ബി.​ഡി) ഗ​ൾ​ഫ് പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ന്ദ്ര വി​ദേ​ശ കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റി​ന് ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൺ…

1 year ago

This website uses cookies.