മസ്‌കത്ത് : മസ്‌കത്തിലും പരിസരങ്ങളിലും നേരിയ ഭൂചലനം അുനുഭവപ്പെട്ടു. റൂവി, ദാര്‍സൈത്ത്, ഹമരിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ…
അബുദാബി : 2022ൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണം യുഎഇ നേരിട്ടതിന്റെ സ്മരണാർഥം 7 പള്ളികളും ഒരു സ്ട്രീറ്റും പുനർനാമകരണം ചെയ്തു. ധൈര്യം (ധീരത) എന്നർഥം വരുന്ന…
മസ്‌കത്ത് : ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രി സംഘടിപ്പിക്കുന്ന ഒമാന്‍-ഇന്ത്യ ബിസിനസ് ഫോറം ഇന്ന് മസ്‌കത്തില്‍ നടക്കും. സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പരസ്പര വികസനത്തിനു…
ന്യൂഡല്‍ഹി: നടന്‍ സെയ്ഫ് അലി ഖാനെ വസതിയില്‍ വെച്ച് കുത്തിയ കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ മഹാരാഷ്ട്രയിലെ താനെയില്‍വെച്ചാണ് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തത്. മുഹമ്മദ്…
റിയാദ്: ഇന്ത്യൻ എംബസി വെൽഫെയർ വിങ്ങിൽ ഉദ്യോഗസ്ഥനായി രണ്ടര പതിറ്റാണ്ട് കാലം സേവനം അനുഷ്ഠിച്ച യൂസഫ് കാക്കഞ്ചേരിക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി റിയാദ് ചാപ്റ്റർ യാത്രയയപ്പ്…
റിയാദ്: ലോകത്താദ്യമായി റോബോട്ടിനെ ഉപയോഗിച്ച് കൃത്രിമ ഹൃദയ പമ്പ് വിജയകരമായി സ്ഥാപിച്ച് റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി. വൈദ്യരംഗത്തെ ഏറ്റവും പുതിയ ആഗോള നേട്ടമാണ് കിങ്…
മനാമ: കോഴിക്കോട്, കൊച്ചി ഗൾഫ് എയർ സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ല പ്രവാസി ഫോറം കെ.പി.എഫ് നിവേദനം നൽകി.ഗൾഫ് എയർ, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്,…
ഷാർജ : സന്നദ്ധ പ്രവർത്തനത്തിനുള്ള ഷാർജ അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 വരെ നീട്ടി. സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സന്നദ്ധ സേവനം…
ദുബായ് : തൊഴിലുടമ മരിച്ചാൽ വ്യക്തിഗത വീസയിലുള്ള തൊഴിൽ കരാറുകൾ റദ്ദാകുമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളിക്ക് ജോലി ചെയ്യാൻ പറ്റാത്ത വിധം പരുക്കേറ്റതായി ഔദ്യോഗിക ആരോഗ്യ…
ദുബായ് : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഗൾഫ് കറൻസികൾ. കുവൈത്ത് ദിനാർ, ബഹ്റൈൻ ദിനാർ, ഒമാൻ റിയാൽ എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. …
This website uses cookies.