News

പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് മ​ര​ണ​സാ​ധ്യ​ത 70 ശ​ത​മാ​നം കു​റ​ച്ചു -ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

റി​യാ​ദ്​: പ​ക​ർ​ച്ച​പ്പ​നി (ഇ​ൻ​ഫ്ലു​വ​ൻ​സ) വാ​ക്സി​ൻ മ​ര​ണ​ങ്ങ​ൾ 70 ശ​ത​മാ​നം കു​റ​ച്ച​താ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ർ തു​ട​ങ്ങി​യ ആ​രോ​ഗ്യ ശേ​ഷി കു​റ​ഞ്ഞ…

11 months ago

കുതിച്ചുപായാം; ഹൈസ്പീഡ് റെയിൽ അബുദാബി ടു ദുബായ് 30 മിനിറ്റിലെത്താം

അബുദാബി : അബുദാബിയിൽ നിന്ന് ദുബായിലേക്ക് അരമണിക്കൂറിനകം ‌‌‌എത്താൻ സഹായിക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതി ഇത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ കാറിൽ ഒന്നര മണിക്കൂറും ബസിൽ…

11 months ago

ട്രംപിന് കൈകൊടുത്ത് സൗദി, യുഎസ് ബന്ധം ദൃഢമാക്കും; നാല് വര്‍ഷത്തിനുള്ളില്‍ 600 ബില്യന്‍ ഡോളറിന്റെ നിക്ഷേപം.

റിയാദ് : രണ്ടാം വട്ടം അധികാരത്തിലേറിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ 600 ബില്യന്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ…

11 months ago

കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത; സൗദിയിൽ വാരാന്ത്യം മഴ കനക്കുമെന്ന് മുന്നറിയിപ്പ്.

റിയാദ് : സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തിൽ വീണ്ടും മഴ കനക്കും. കൊടുങ്കാറ്റ് വീശും. വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം മുതൽ…

11 months ago

വ്യോ​മ അ​ക്കാ​ദ​മി ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ പ​​ങ്കെ​ടു​ത്തു

ദോ​ഹ: അ​ൽ സ​ഈം മു​ഹ​മ്മ​ദ് ബി​ൻ​അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ വ്യോ​മ അ​ക്കാ​ദ​മി​യി​ൽ നി​ന്നും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 12ാമ​ത് ബാ​ച്ചി​ന്റെ ബി​രു​ദ ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം…

11 months ago

ശനിയാഴ്ച മുതൽ ഒമർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിൽ യാത്ര നിരോധനം; 15 ദിവസം റോഡ് അടച്ചിടും.

ദോഹ : ഒമർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ് റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രഖ്യാപിച്ചു. ജനുവരി 25ന് രാവിലെ 6 മണി മുതൽ …

11 months ago

ഖ​ത്ത​റി​ന് ന​ന്ദി അ​റി​യി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ്

ദോ​ഹ: റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​നി​ടെ ഒ​റ്റ​പ്പെ​ട്ട ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യ കു​ടും​ബ​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ ഖ​ത്ത​റി​ന് ന​ന്ദി അ​റി​യി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ സെ​ല​ൻ​സ്കി. ദാ​വോ​സി​ൽ ന​ട​ന്ന ലോ​ക…

11 months ago

കോടീശ്വരന്മാരെ ഇതിലേ, ഇതിലേ; യുഎസിനെ മറികടന്ന് യുഎഇ തിരഞ്ഞെടുത്ത് സമ്പന്നർ

അബുദാബി : 2024ൽ മാത്രം യുഎഇയിൽ എത്തിയത് 6700 കോടീശ്വരന്മാർ. ഇതോടെ ലോകത്ത് അതിസമ്പന്നർ കൂടുതലുള്ള രാജ്യമായി യുഎഇ മാറിയെന്ന് ആഗോള അനലിറ്റിക്സ് സ്ഥാപനമായ ന്യൂ വേൾഡ്…

11 months ago

സോഹോയും ചേംബർ ഓഫ് കൊമേഴ്സും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു

ദുബായ് : ഇന്ത്യൻ സോഫ്റ്റ്‌വെയർ സ്ഥാപനമായ സോഹോ ഉമ്മൽഖുവൈൻ ചേംബർ ഓഫ് കൊമേഴ്സുമായി പങ്കാളിത്ത കരാർ ഒപ്പുവച്ചു. ചേംബറിന്റെ ഭാഗമായ എല്ലാ സ്ഥാപനങ്ങളിലും സോഹോയുടെ സോഫ്റ്റ്‌വെയർ ഒരു…

11 months ago

120 വർഷത്തെ പഴക്കം, ജിദ്ദയിലെ ആദ്യ സ്കൂൾ; അൽ ഫലാഹിന്റെ പഴയ കെട്ടിടം ഇനി മ്യൂസിയമാകും.

ജിദ്ദ : ജിദ്ദയിലെ ആദ്യത്തെ ഔദ്യോഗിക സ്‌കൂൾ ആയ അൽ ഫലാഹിന്റെ പുരാതന കെട്ടിടം മ്യൂസിയമാക്കാന്‍ ഒരുങ്ങി അധികൃതര്‍. സൗദി അറേബ്യയിലെ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ട സ്കൂളാണിത്.1905 ലാണ് അല്‍…

11 months ago

This website uses cookies.