News

നിയമം കടുത്തു; അബുദാബിയിൽ 7 സ്ഥാപനങ്ങൾക്ക് പൂട്ട് വീണു.

അബുദാബി : നിയമം ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരായ നടപടി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുപ്പിച്ചു. വിവിധ നിയമങ്ങൾ ലംഘിച്ചതിന് 3 മാസത്തിനിടെ അബുദാബിയിൽ മാത്രം പൂട്ടിച്ചത് റസ്റ്ററന്റുകൾ ഉൾപ്പെടെ…

9 months ago

ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന്  തുടക്കമായി

ദോഹ : ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന്  തുടക്കമായി. ലുസെയ്ൽ ബൗളെവാർഡിലെ അൽസദ് പ്ലാസയിൽ ആണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന സ്കൈ ഫെസ്റ്റിവലിന് ഇന്നലെ  തുടക്കമിട്ടത്.ഈദ്  അവധിയാഘോഷത്തിന്റെ…

9 months ago

2025 ആദ്യ പാദത്തിൽ യുഎഇ നാഷനൽ ഗാർഡ് നടത്തിയത് 168 തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും

അബുദാബി : ഈ വർഷം ആദ്യ പാദത്തിൽ ആഭ്യന്തരമായും രാജ്യാന്തര തലത്തിലും കരയിലും കടലിലുമായി ആകെ 168 തിരച്ചിലും മറ്റു രക്ഷാപ്രവർത്തനങ്ങളും നടത്തിയതായി യുഎഇ നാഷനൽ ഗാർഡ് കമാൻഡ്…

9 months ago

പരിഷ്കരിച്ച ഗതാഗത നിയമം കർശനമാക്കി ദുബായ്; കൂടുതൽ പട്രോളിങ് വാഹനങ്ങൾ നിരത്തിൽ

ബായ് : ഈദ് അവധിക്കു ശേഷം റോഡുകൾ വീണ്ടും സജീവമായി. പരിഷ്കരിച്ച ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പട്രോളിങ് വാഹനങ്ങൾ റോഡിൽ വിന്യസിച്ചു.തടവും 2…

9 months ago

സലാലയിലെ ആദ്യ കാല പ്രവാസിയും അൽഖുവ ബിസിനസ്സ് ഗ്രൂപ്പ് ഡയറക്ടരുമായിരുന്ന പി.ഹാറൂൺ നാട്ടിൽ നിര്യാതനായി.

സലാല: സലാലയിലെ ആദ്യ കാല പ്രവാസിയും അൽഖുവ ബിസിനസ്സ് ഗ്രൂപ്പ് ഡയറക്ടരുമായിരുന്ന കണ്ണൂർ കൊടപ്പറമ്പ് സഹ്റിൽ പി.ഹാറൂൺ (71) നാട്ടിൽ നിര്യാതനായി. പരേതരായ പിലാക്കീൽ കോയമ്മയുടെയും സുഹറബിയുടെയും…

9 months ago

വിമാനത്തിന് അടിയന്തര ലാൻഡിങ്: വിദൂര വിമാനത്താവളത്തിൽ കുടുങ്ങി 200 ലേറെ ഇന്ത്യക്കാർ; 16 മണിക്കൂറായി അനിശ്ചിതത്വം

ലണ്ടൻ : മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്ന് വിമാനത്തിന് തുർക്കിയിലെ വിദൂര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക് വിമാനമാണ് അടിയന്തരമായി തുർക്കിയിലെ ദിയാർബക്കിർ…

9 months ago

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമൻ

ദുബായ് : ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമൻ. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) യൂസഫലിയുടെ…

9 months ago

മസ്‌കത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളെ കാണാനില്ല.

മസ്‌കത്ത് : മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ വാണിജ്യ  കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നയാള്‍ക്ക് വേണ്ടി…

9 months ago

ഖു​ജ​ന്ദ് പ്ര​ഖ്യാ​പ​നം കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി : കി​ർ​ഗി​സ്താ​ൻ, ത​ജി​ക്കി​സ്താ​ൻ, ഉ​സ്ബ​കി​സ്താ​ൻ എ​ന്നി​വ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഖു​ജ​ന്ദ് പ്ര​ഖ്യാ​പ​ന​ത്തെ​യും മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള അ​തി​ർ​ത്തി​ക​ളി​ലെ സ​മ്പ​ർ​ക്ക പോ​യി​ന്റ് നി​ർ​വ​ചി​ക്കു​ന്ന​തി​നു​ള്ള ഉ​ട​മ്പ​ടി ഒ​പ്പു​െ​വ​ച്ച​തി​നെ​യും…

9 months ago

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഓ​ട്ടി​സം ദി​നാ​ച​ര​ണം

കു​വൈ​ത്ത് സി​റ്റി: ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഓ​ട്ടി​സ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്ത​ൽ, ഓ​ട്ടി​സം ബാ​ധി​ച്ച വ്യ​ക്തി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​ക​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു…

9 months ago

This website uses cookies.