Home

വൈദികന് എന്തും വിളിച്ചു പറയാമെന്ന അഹങ്കാരം ; മാപ്പ് സ്വീകാര്യമല്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ തീവ്രവാദ പരാമര്‍ശത്തില്‍ കടുത്ത നിലപാടുമായി മന്ത്രി വി.അബ്ദുറഹ്‌മാന്‍ തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി…

3 years ago

കെ കെ മഹേശന്റെ മരണം: കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവ്; പരാതിക്കു പിന്നില്‍ ഗൂഢലക്ഷ്യമെന്ന് വെള്ളാപ്പള്ളി

കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പിന്നില്‍ ഗൂഢല ക്ഷ്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്വേ ഷണം സ്വാഗതം ചെ യ്യുന്നതായും…

3 years ago

സുനന്ദ പുഷ്‌കര്‍ കേസ്; ശശി തരുരിനെ കുറ്റമുക്തനാക്കിയതിനെതിരെ ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്. തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതി രെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച് അപ്പീലിലാണ് നോട്ടീസ്…

3 years ago

വിഴിഞ്ഞത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആസൂത്രിത ഗൂഢലക്ഷ്യം : മുഖ്യമന്ത്രി

വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാ ണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമ മാണ്. ഭീഷണിയും വ്യാപക ആക്രമണ വും നടക്കുന്നു.…

3 years ago

വിഴിഞ്ഞം സമരം : വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചു; ഫാദര്‍ ഡിക്രൂസിനെതിരെ എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയ ധ്രുവീക രണത്തിനും കലാപത്തിനും ശ്രമിച്ചെന്ന് പൊലീസിന്റെ എഫ്ഐ ആര്‍. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ ക്കിടയില്‍ ചേരിതിരിവിന്…

3 years ago

ഇന്നു മുതല്‍ പാല്‍ വില കൂടും; വര്‍ധിക്കുന്നത് ലിറ്ററിന് ആറു രൂപ

മില്‍മ പാല്‍ വില ഇന്നു മുതല്‍ കൂടും. വില വര്‍ധന പ്രാബല്യത്തിലായി. ലിറ്ററിന് ആറ് രൂപയാണ് കൂടു ന്നത്. ആവശ്യക്കാര്‍ കൂടുതലുള്ള നീല കവര്‍ ടോണ്‍ഡ് പാലിന്…

3 years ago

കെ കെ മഹേശന്റെ മരണം: വെള്ളാപ്പള്ളിയെ ഒന്നാം പ്രതി, മകന്‍ തുഷാര്‍ മൂന്നാം പ്രതി

എസ്എന്‍ഡിപി യോഗം ഭാരവാഹിയായിരുന്ന കെ കെ മഹേശന്റെ മരണവുമായി ബ ന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതി യാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.…

3 years ago

വിഴിഞ്ഞം സമരം: ആര്‍ നിശാന്തിനി സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍

വിഴിഞ്ഞത്തെ സ്പെഷ്യല്‍ പൊലീസ് ഓഫീസറായി ഡിഐജി ആര്‍.നിശാന്തിനിയെ നി യമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിഐജിക്ക് കീഴില്‍ പ്രത്യേക പൊ ലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട് തിരുവനന്തപുരം…

3 years ago

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതി നിഷേധിച്ചു; ഡിഐജി ആര്‍.നിശാന്തിനി ഇന്ന് സ്ഥലത്തെത്തും

വിഴിഞ്ഞത്ത് തുറമുഖ പദ്ധതിക്കെതിരെ വൈദികരുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിനെതിരെ ഹിന്ദു ഐക്യവേദി ഇന്നു നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനു മതി നിഷേധിച്ചു.വിഴിഞ്ഞം സമര ത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി…

3 years ago

സാങ്കേതിക സര്‍വകലാശാലയില്‍ സിസ തോമസിന് തുടരാം; സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളി; ഗവര്‍ണറുടെ വാദത്തിന് അംഗീകാരം

സാങ്കേതിക സര്‍വകലാശാല (കെടിയു) താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ് കൊച്ചി : സാങ്കേതിക സര്‍വകലാശാല (കെടിയു)…

3 years ago

This website uses cookies.