Home

കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ്; എബിന്‍ വര്‍ഗീസും ഭാര്യയും രാജ്യം വിട്ടതായി സംശയം ; ദമ്പതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ് കേസിലെ പ്രതി എബിന്‍ വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീ സ് പുറപ്പെടുവിച്ചു. ഓഹരി വിപണിയില്‍ മുതല്‍ മു ടക്കി വന്‍ലാഭം…

3 years ago

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് ; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ

ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി എന്ന ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജി വെച്ച സിപിഎം നേതാവ് സജി ചെറിയാന്‍ വൈകാതെ തന്നെ മന്ത്രിസഭയിലേക്ക് തിരി കെ എത്തിയേക്കും. സജി…

3 years ago

സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചെന്നത് വസ്തുതാവിരുദ്ധം; തെറ്റിദ്ധാരണ പരത്തരുത്: മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ഡിപിആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്പഷ്ടീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡിപിആര്‍…

3 years ago

മെയിന്‍പുരിയില്‍ ഡിംപിളിന്റെ മുന്നേറ്റം

മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരുമകളും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവാണ് എതിര്‍ സ്ഥാനാര്‍ഥികളെ പിന്നിലാക്കി മുന്നേറുന്നത് ലഖ്നോ: ഉത്തര്‍പ്രദേശിലെ…

3 years ago

ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാന് അയോഗ്യതയില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗ ത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന്…

3 years ago

പരിസ്ഥിതി പരിപാലനത്തിന് നൂതനാശയങ്ങള്‍ ; മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ക്ലൈമത്തോണ്‍ വിജയികള്‍

പരിസ്ഥിതി പരിപാലനത്തിന് നൂതനാശയങ്ങളും മാതൃകകളും സമര്‍പ്പിച്ച മൂന്ന് സ്റ്റാര്‍ട്ട പ്പുകള്‍ കേരള സ്റ്റാ ര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ക്ലൈമത്തോണില്‍ വിജയികളായി. ആദ്യ മൂന്ന് വിജയികള്‍ക്ക് അഞ്ച് ലക്ഷം…

3 years ago

സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം ; രണ്ടാമതെത്തിയത് മലപ്പുറം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്മാര്‍. 32 സ്വര്‍ണമുള്‍പ്പെടെ 263 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. 149 പോയിന്റുമായി മലപ്പുറമാണ് രണ്ടാമതെത്തിയത് തിരുവനന്തപുരം : സംസ്ഥാന…

3 years ago

ക്ഷീര കര്‍ഷകയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടര്‍ അറസ്റ്റില്‍

ക്ഷീര കര്‍ഷകയില്‍ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജി ലന്‍സ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് മൃഗാശുപത്രിയിലെ ഡോ.ബിലോണി ചാ ക്കോ യെയാണ്…

3 years ago

‘എന്റെ ജീവന്റെ വിലയുള്ള ഡയറിയെങ്കിലും’; സമരത്തിനിടെ നഷ്ടപ്പെട്ട 70,000 രൂപ തേടി ദയാബായി

സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തുന്നതിന് ഇടയില്‍ സമരപ്പന്തലില്‍ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്ര വര്‍ത്തക ദയാബായി. ഒക്ടോബര്‍ 12നാണു…

3 years ago

നര്‍ത്തകി മല്ലിക സാരാഭായി കലാമണ്ഡലം ചാന്‍സലര്‍ ; സര്‍ക്കാര്‍ ഉത്തരവിറക്കി

നര്‍ത്തകിയും പത്മഭൂഷണ്‍ ജേത്രിയുമായ മല്ലിക സരാഭായിയെ കലാമണ്ഡലം കല്‍പ്പി ത സര്‍വകലാശാല ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. നാട കം, സിനിമ,ടെലിവിഷന്‍ തുടങ്ങിയ മേഖലകളിലും, എഴുത്തുകാരി,…

3 years ago

This website uses cookies.