ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ സമ ര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമച ന്ദ്രന്റെ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്…
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലയുള്ള 10 കിലോ തിമിംഗല ഛര്‍ദി (ആം ബര്‍ഗ്രിസ്)യുമായി നാലുപേരെ പുനലൂര്‍ പൊലീസ് പിടികൂടി. കൊല്ലം ഇരവിപുരം തെക്കേവിള എപിഎസ് മന്‍സിലില്‍ മുഹമ്മദ്…
കൈക്കുഞ്ഞുമായി ഭാര്യ ആത്മഹത്യചെയ്ത സംഭവത്തില്‍ സ്വന്തം വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവാവ്. കഴിഞ്ഞ മാസം മുപ്പതിനാണ് കൊയിലാണ്ടിയില്‍ കൈക്കു ഞ്ഞുമായി പ്രബിത ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്…
തലസ്ഥാന നഗരിയില്‍ ആദ്യമായി സ്ത്രീ നാടക സംഘം ദേശീയ സ്ത്രീ നാടകോത്സവം സം ഘടിപ്പിക്കും. നിരീക്ഷ സ്ത്രീ നാടകവേദിയാണ് വാര്‍ഷികാഘോഷം പ്രമാണിച്ച് ഡിസംബ ര്‍ 23,24,25 തീയതികളില്‍…
ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരക്കടിഞ്ഞു. എ ആര്‍ ക്യാമ്പിലെ എഎസ്‌ഐ ഫെബി ഗോണ്‍സാലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത് ആലപ്പുഴ : ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ…
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകു പ്പിന്റെ പ്രവചനം. മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് സംസ്ഥാനത്ത് ശക്ത മായ മഴ ലഭിക്കുന്നത് തിരുവനന്തപുരം…
സര്‍ക്കാരും രാജ്ഭവനും തമ്മില്‍ തുടരുന്ന പോരിനിടെ രാജ്ഭവനില്‍ നടക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരം : സര്‍ക്കാരും രാജ്ഭവനും…
പ്രമുഖ ടെലിവിഷന്‍ താരം വീണാ കപൂറിനെ മകന്‍ തലയ്ക്കടിച്ചു കൊന്നു. സ്വത്തു തര്‍ ക്കത്തിന്റെ പേരിലായിരുന്നു കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സച്ചിന്‍ കപൂറിനെയും (43)…
സൂപ്പല്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കര്‍ എന്ന കുട്ടിയു ടെ ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായി നടത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ചെമ്പ് ഗ്രാമം ഒന്നാകെ…
This website uses cookies.