Home

മകരത്തിലും വയനാട് തണുത്തുവിറയ്ക്കുന്നു ; രാത്രിയിലും പുലര്‍കാലത്തും മഞ്ഞുമഴ

മകരത്തിലും വയനാട് തണുത്തുവിറയ്ക്കുന്നു. രാത്രിയിലും പുലര്‍കാലത്തും മഞ്ഞുപെയ്യുകയാണ്. രണ്ടാഴ്ചയിലധികമായി 12-13 ഡിഗ്രി സെല്‍ഷ്യസിനിടയി ലാണ് രാവിലത്തെ താപനില കല്‍പ്പറ്റ : മകരത്തിലും വയനാട് തണുത്തുവിറയ്ക്കുന്നു. രാത്രിയിലും പുലര്‍…

3 years ago

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കാണാതായത് 11,259 പേരെ

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 11,259 പേരെ കാണാതായെന്ന് സംസ്ഥാന ക്രൈം റെ ക്കോ ര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കു കള്‍ പ്രകാരം ഏറ്റവും…

3 years ago

ജഡ്ജി നിയമനം സുതാര്യമല്ല; കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണം; ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ കത്ത്

ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര നിയമമന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നിയമ മന്ത്രി കിര ണ്‍ റിജു സുപ്രിം കോടതി ചീഫ്…

3 years ago

അഴിമതിക്കേസുകളില്‍ ശിക്ഷിച്ചത് 15 ഉദ്യോഗസ്ഥരെ ; സംസ്ഥാനത്ത് 112 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നടപടി

അഴിമതി നിരോധന നിയമ പ്രകാരം കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സംസ്ഥാന ത്ത് വിജിലന്‍സ് കോടതി ശിക്ഷിച്ചത് 15 ഉദ്യോഗസ്ഥര്‍. ഇക്കാലയളവില്‍ 112 സര്‍ ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അഴിമതി…

3 years ago

കാഞ്ചീപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി

തമിഴ്നാട്ടില്‍ കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേടില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. പ്രദേശവാസികളായ മണികണ്ഠന്‍, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്നേഷ്, തമിഴരശന്‍ എന്നിവരെ പോലീസ് അറസ്റ്റ്…

3 years ago

വീട്ടിലെത്തിയ പൊലീസിന് നേര്‍ക്ക് ബോംബേറ്: മുഖ്യപ്രതി ഷഫീഖ് പിടിയില്‍

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പിടികൂടാനെത്തിയ മംഗലപുരം പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി പിടിയില്‍. മുഖ്യപ്രതി ഷഫീഖ് ആണ് പിടിയിലായത്. ആര്യനാട് നിര്‍മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍ ഒളിവില്‍ കഴി…

3 years ago

ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

തെങ്ങണായില്‍ ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന ചങ്ങനാശേരി മാടപ്പള്ളി പുന്നക്കുന്ന് മു ങ്ങേക്കാവില്‍ എം ആര്‍ അജികുമാറിന്റെ മകന്‍ അഭിജിത്ത് എം കുമാര്‍(22) ആ ണ് മരിച്ചത്. ചെത്തിപ്പുഴ…

3 years ago

കോവിഡിന് ശേഷം ഐ.ടി കമ്പനികള്‍ ഉണരുന്നു ; 42 ശതമാനം കമ്പനികള്‍ പ്രവര്‍ത്തനം പൂര്‍ണമായും പുനഃരാരംഭിച്ചു

കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ ഐ ടി കമ്പനികളില്‍ ഓഫീസി ലും വീട്ടിലുമായി ജോലിചെയ്യുന്ന (ഹൈബ്രിഡ്) രീതിയിലേക്കുള്ള പ്രവര്‍ത്തന രീതി കൂടു ന്നതായി സര്‍വേ ഫലം.42 ശതമാനത്തോളം…

3 years ago

മഹാരാഷ്ട്രയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു ; 10 മരണം

മഹാരാഷ്ട്രയിലെ നാസികില്‍ ബസും ട്രക്കും കൂട്ടിയിച്ച് 10 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 6.30 ന് മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ നാസികിലെ…

3 years ago

ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരി(52)യാണ് പൊലീസ് പിടിയിലായത്. 20 ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത് കണ്ണൂര്‍: ഇരുപതോളം…

3 years ago

This website uses cookies.