Home

‘കടുവ ആക്രമണത്തില്‍ മരിച്ച കര്‍ഷകന് ചികിത്സ വൈകിയില്ല, മരണ കാരണം അമിത രക്ത സ്രാവം’: മന്ത്രി വീണ ജോര്‍ജ്

വയനാട്ടില്‍ കടുവ ആക്രമണത്തിന് വിധേയനായ കര്‍ഷകന് ചികിത്സ വൈകിയ താണ് മരണ കാരണം എന്ന ആരോപണം തള്ളി മന്ത്രി വീണാ ജോര്‍ജ്. അതീവ രക്തസ്രാവത്തോടെ എത്തിയ കര്‍ഷകന്…

3 years ago

വഞ്ചനാകുറ്റത്തില്‍ പ്രതികളായിവര്‍ എസ് എന്‍ ട്രസ്റ്റില്‍ ഭാരവാഹിയാകരുത്; ബൈലോ ഹൈക്കോടതി ഭേദഗതി ചെയ്തു ; വെള്ളാപ്പള്ളിക്ക് തിരിച്ചടി

എസ് എന്‍ ട്രസ്റ്റിന്റെ ബൈലോ പുതുക്കി ഉത്തരവിറക്കി ഹൈക്കോടതി. വഞ്ചനാ ക്കുറ്റത്തിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും പ്രതികളായവര്‍ക്ക് ട്രസ്റ്റിന്റെ ഭാരവാഹികളായി തുടരാന്‍ പാടില്ലന്ന് പുതുക്കി ഉത്തരവില്‍…

3 years ago

സംസ്ഥാനത്ത് കോവിഡ് ഭീതി ; മാസ്‌കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധമാക്കി

കോവിഡ് ഭീതി വീണ്ടും രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. സംസ്ഥാന ആരോഗ്യ ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഉത്തരവിറക്കിയത് തിരുവനന്തപുരം :…

3 years ago

ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; രണ്ടുമരണം

ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഷിനോജ് (24), ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. ദേശീയപാതയില്‍ ചാലക്കുടി പോട്ടയ്ക്ക് സമീപമാണ് അപകടം…

3 years ago

‘അടൂരിനെ ജാതിവാദി എന്ന് വിളിക്കുന്നത് ഭോഷ്‌ക്, വ്യക്തിഹത്യ’ ; പിന്തുണയുമായി എം എ ബേബി

കോട്ടയത്തെ കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയി ല്‍, ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. അടൂരിനെ ജാതി…

3 years ago

‘വല്യ മെഡിക്കല്‍ കോളജ്, നല്ല ഡോക്ടറോ നഴ്സോ ഒന്നും ഉണ്ടായില്ല ‘; മന്ത്രിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് തോമസിന്റെ മകള്‍

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ തോമസിന് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വീഴ്ച വരുത്തിയെന്ന് കുടുംബം മാനന്തവാടി :വയനാട്ടില്‍ കടുവയുടെ…

3 years ago

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് :കാണാതായ വോട്ടുപെട്ടി കണ്ടെത്തിയതില്‍ ദുരൂഹത ; നജീബ് കാന്തപുരത്തിന് നിര്‍ണായകം

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ കാണാതായ തപാല്‍വോട്ട് പെട്ടി കണ്ടെ ത്തി. ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍ നിന്നാണ് തപാല്‍ വോട്ടു പെട്ടി കണ്ടെടുത്തത്. മലപ്പുറം: പെരിന്തല്‍മണ്ണ…

3 years ago

ശബരിമല കതിന അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

ശബരിമല സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ള ലേറ്റ് ചികിത്സയിലി രുന്ന ഒരു യുവാവ് കൂടി മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി രജീഷാ ണ് മരിച്ചത് ശബരിമല:…

3 years ago

‘പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട’; മന്ത്രിയുടെ പരാമര്‍ശം കാണികള്‍ കുറയാന്‍ കാരണമായെന്ന് പന്ന്യന്‍ രവീന്ദ്രന്‍

ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മത്സരത്തിന് കാണികള്‍ എത്തു ന്ന സംബന്ധിച്ചുള്ള കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനയെ വിമര്‍ശി…

3 years ago

ഗായിക അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിന സുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദുബായിലെ മു ന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡി…

3 years ago

This website uses cookies.