Home

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം ; നേതാക്കളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്

നാളെ വൈകിട്ട് അഞ്ചിനു മുമ്പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ അടി സ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23-ാം തിയതിക്കകം സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍…

3 years ago

നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ; എറണാകുളം,തൃശൂര്‍,കോട്ടയം ജില്ലകളില്‍

എറണാകുളം അദാലത്ത്,എംജി റോഡ് മെട്രോ സ്റ്റേഷന്റെ ആറാം നിലയിലുള്ള നോര്‍ക്ക റീജിയണല്‍ ഓഫീസിലാണ് നടക്കുക. തൃശൂരിലും കോട്ടയത്തും കലക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളുകളായിരിക്കും വേദികള്‍. സാന്ത്വന പദ്ധതി…

3 years ago

നോര്‍ക്ക എസ്ബിഐ ലോണ്‍ മേളയ്ക്ക് തുടക്കമായി ; പ്രവാസി സംരംഭകര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനും അവസരം

പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂ ട്ട്സ് വഴി നട പ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പകള്‍…

3 years ago

ഫ്യുവല്‍ ടാങ്ക് സ്ഫോടനം ഒഴിവാക്കുന്ന കണ്ടുപിടുത്തം ; മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന് ദേശീയ അവാര്‍ഡ്

തീപിടുത്തം,അപകടം, സൈനിക ആക്രമണം എന്നിവ ഉണ്ടായാല്‍പ്പോലും വാഹ നങ്ങളുടെ ഫ്യുവല്‍ ടാങ്ക് പൊട്ടിത്തെറിക്കാതെ സൂക്ഷിക്കുന്ന കണ്ടുപിടുത്ത ത്തി നാണ് ചെയര്‍മാന്‍ അനില്‍ നായരും സി.ഇ.ഒ അജിത് തരൂരും…

3 years ago

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം,ഡയറക്ടറെ മാറ്റണം : ഡിവൈഎഫ്ഐ

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തില്‍ ഡയറക്ടറെ മാറ്റണമെന്ന നിലപാടാണ് ഡിവൈഎഫ്ഐയ്ക്ക് ഉള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ്,സെക്രട്ടറി വി കെ സനോജ് എന്നിവര്‍…

3 years ago

സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും: മന്ത്രി ഡോ.ആര്‍ ബിന്ദു

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാല കളിലെയും വിദ്യാര്‍ത്ഥി നികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായ തായി ഉന്നതവി ദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍…

3 years ago

ഗോവ-മുംബൈ ദേശീയപാതയില്‍ വാഹനാപകടം; ഒരു കുട്ടി ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

ഗോവ-മുംബൈ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ റായ്ഗഢ് ജില്ലയിലെ റാപോളിയിലാണ് അപകടം സംഭവിച്ചത് പനാജി : ഗോവ-മുംബൈ…

3 years ago

കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം; ജോസിന്‍ ബിനോ പാലാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി, ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി

സിപിഎം ജില്ലാ നേതൃത്വം മുന്നോട്ടുവെച്ച ബിനു പുളിക്കക്കണ്ടത്തിനെ ഒഴിവാക്കി ജോസിന്‍ ബിനോ പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എല്‍ഡിഎഫി ന്റെ സ്ഥാനാര്‍ഥിയാകും.എല്‍ ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി…

3 years ago

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം ; അടൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി

അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറാണ് അടൂര്‍.സിനിമയോട് അദ്ദേഹത്തിന് എന്നും അടങ്ങാത്ത അഭിനിവേശമാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശന വുമായി അടൂര്‍ രംഗത്തെത്തി.…

3 years ago

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം അനുവദിക്കില്ല ; സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

തുടര്‍ച്ചയായി എട്ടാം തവണയും സിമി നിരോധിച്ചത് ശരിവെച്ച് കൊണ്ടുളള സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തില്‍…

3 years ago

This website uses cookies.