Home

നവകേരളം മിഷനുകള്‍ക്ക് തളര്‍വാതം: ചെറിയാന്‍ ഫിലിപ്പ്

നവകേരളം മിഷനുകള്‍ക്ക് തളര്‍വാതമെന്ന് മുന്‍ കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. ആദ്യ പിണറായി സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പല ക്ഷേമ പദ്ധതി കളും രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത്…

3 years ago

‘ഇത് ജീവിതത്തിലെ അവസാനത്തെ കോള്‍, ഇത് എന്റെ മരണമൊഴി’ ; പൊലീസിനെ അറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ് ആണ് മരിച്ചത്. 28 വയസാ യിരുന്നു. കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്ന തെന്നും യുവാവ് പൊലീസിനെ അറിയിച്ചു തിരുവനന്തപുരം:…

3 years ago

വിവാഹ സമ്മാനമായി വധുവിന് നല്‍കേണ്ടത് പരമാവധി ഒരു ലക്ഷം രൂപയും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വധുവിനു രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂവെന്നു…

3 years ago

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു ; ചില നേതാക്കളെ ലക്ഷ്യമിട്ടുള്ള ഹിറ്റ്ലിസ്റ്റ് കണ്ടെടുത്തു : എന്‍ഐഎ

ഇസ്ലാമിക ഭരണം എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പിഎഫ്ഐ സര്‍വീസ് ടീമും കില്ലര്‍ ടീമും രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാ ക്കളുടെ നിരീക്ഷണം എന്നിവയാണ് സര്‍വീസ്…

3 years ago

നാടക ആചാര്യന്‍ ഓംചേരി നൂറിന്റെ നിറവില്‍ ; ഫെബ്രുവരി 5ന് ആദരം

'ഓംചേരിപ്രഭ'എന്ന പേരില്‍ പ്രവാസി മലയാളികള്‍ അദ്ദേഹത്തെ ഫെബ്രുവരി 5ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതല്‍ കാനിങ് റോഡ് കേരള സ്‌ക്കൂള്‍ അങ്കണത്തില്‍ നടക്കു ന്ന ചടങ്ങില്‍ ആദരിക്കും…

3 years ago

സുരക്ഷിതതൊഴില്‍ കുടിയേറ്റത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ; നോര്‍ക്ക പ്രീ-ഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം

നോര്‍ക്ക റൂട്ട്‌സിന്റെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം (PDOP)ന്റെ ഭാഗമായുളള പരിശീലനപരിപാടി തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജില്‍ നടന്നു. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.…

3 years ago

അപര്‍ണ ബാലമുരളിയെ അപമാനിച്ച ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെന്‍ഷന്‍

നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി വിഷ്ണുവിനെ യാണ് സസ്പെന്‍ഡ് ചെയ്തത്. ഒരാഴ്ചത്തെക്കാണ് സസ്‌പെന്‍ഷന്‍…

3 years ago

വിഷക്കായ കഴിച്ച് യുവതി മരിച്ചു; മൃതദേഹം കുട്ടികളെ കാണിക്കാതെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത

പത്തും നാലും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ച ആശയ്ക്കുള്ളത്. ഭര്‍തൃവീട്ടുകാ രുടെ നിരന്തരമുള്ള പീഡനം മൂലമാണ് ആഷ ആത്മഹത്യ ചെയ്തതെന്നാണ് ആ ശയുടെ കുടുംബം ആരോപിക്കുന്നത് തൃശൂര്‍:…

3 years ago

നോര്‍ക്ക എസ്ബിഐ പ്രവാസി ലോണ്‍ മേള ; ഇന്നും നാളെയും നേരിട്ട് പങ്കെടുക്കാം

നോര്‍ക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍ മേളയില്‍ മുന്‍കൂര്‍ റജിസ്ട്രഷന്‍ നടത്താത്തവര്‍ക്കും ജനുവരി 20,21 തീയതികളില്‍ നേരിട്ടെത്തി പങ്കെടുക്കാം. മുന്‍കൂട്ടി അപേക്ഷ…

3 years ago

12 ദിവസം മുന്‍പ് കാണാതായി ; യുവാവും യുവതിയും ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

12 ദിവസം മുന്‍പ് കാണാതായ യുവാവിനേയും യുവതിയേയും ആണ് ഗുരുവായൂ രിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ…

3 years ago

This website uses cookies.