Home

കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് തെറിച്ചുവീണു; മുടി മുറിച്ചെടുത്ത് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

കുറിച്ചി സചിവോത്തമപുരം കേശവീയം വീട്ടില്‍ അജിത്ത് കുമാറിന്റെ ഭാര്യ അമ്പിളി(36) ആണ് അപകടത്തില്‍പ്പെട്ടത്. അമ്പിളിയുടെ തലമുടിയിലാണ് ബസിന്റെ മുന്‍ചക്രം നിന്നത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ അ…

3 years ago

ചിന്താ ജെറോമിന്റെ പ്രബന്ധം പരിശോധിക്കാനൊരുങ്ങി കേരള സര്‍വകലാശാല; നാലംഗ കമ്മിറ്റിയെ നിയമിക്കും

ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സര്‍വകലാ ശാല വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബ ന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും തിരുവനന്തപുരം…

3 years ago

വെടിക്കെട്ട് പുരയിലെ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

പാലക്കാട് ആലത്തൂര്‍ കാവശേരി മണി (മണികണ്ഠന്‍- 50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈ കിട്ട് അഞ്ചോടെയാണ് അപകടം. കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ ഉടമസ്ഥത യിലുള്ള വാഴാനി പുഴക്കരികിലെ നെല്‍പ്പാടത്തി…

3 years ago

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം ; സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത

രണ്ടാം തീയതി വരെ തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കന്‍ ജില്ലകളി ല്‍ വൈകിട്ട് ചെറിയ തോതിലും മഴയുണ്ടാകും.രണ്ട് ദിവസത്തേയ്ക്ക് ബംഗാള്‍ തീര ത്ത് മോശം…

3 years ago

പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി; ഇടുക്കിയില്‍ ശൈശവ വിവാഹം

പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി. ഇടുക്കി ഇടമലക്കുടിയി ലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് വിവാ ഹം നടന്നത്. ഇടമലക്കുടിയിലെ സ്‌കൂളി ലെ വിദ്യാര്‍ത്ഥിനിയായിരുന്നു കുട്ടി തൊടുപുഴ:…

3 years ago

ബത്തേരിയില്‍ ആശുപത്രി പരിസരത്ത് 19കാരി മരിച്ച നിലയില്‍

കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19) ആണ് മരിച്ചത്. ആശു പത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയി ലാണ് കണ്ടത് ബത്തേരി :…

3 years ago

ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ കൂറുമാറി സിപിഎം പ്രവര്‍ത്തകര്‍; വിമര്‍ശനവുമായി സിപിഐ

മുതിര്‍ന്ന നേതാവ് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ. എല്‍ഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായി…

3 years ago

കോവളം ബൈക്കപകടത്തിനു കാരണം റേസിംഗ് അല്ല, അമിത വേഗം; എംവിഡി റിപ്പോര്‍ട്ട്

കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം ബൈക്ക് റേസിംഗ് മൂലമെന്ന നാട്ടുകാരുടെ വാദം തള്ളി മോട്ടോര്‍ വാഹനവകുപ്പിന്റെ അ ന്വേഷണ റിപ്പോര്‍ട്ട്. റേസിംഗ് നടന്നിട്ടില്ലെന്നും അമിതവേഗമാണ്…

3 years ago

അടൂര്‍ റെസ്റ്റ് ഹൗസ് ക്വട്ടേഷന്‍ മര്‍ദനം; ജീവനക്കാരനെ പിരിച്ചുവിട്ടു

ക്വട്ടേഷന്‍ സംഘത്തിന് ക്രമവിരുദ്ധമായി ഇയാള്‍ മുറിയെടുത്തു നസല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറു ടേതാണ് ഉത്തരവ്. തിരുവനന്തപുരം: അടൂര്‍ സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ ക്വട്ടേഷന്‍ മര്‍ദനം…

3 years ago

മേക്ക് ഇന്‍ ഇന്ത്യയുടെ ചലിക്കുന്ന സിംഹ ശില്പം ; കൊച്ചി ലുലു മാളില്‍ കൗതുകമായി

11 അടി വീതിയും 5 അടി പൊക്കവുമുള്ള സിം ഹ ശില്പം സ്‌ക്രാപ്പ് ഇരുമ്പ്, അലൂമിനിയം എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചത്. സിംഹത്തിന്റെ ഒരു വശത്തു 8 ചക്രങ്ങള്‍,…

3 years ago

This website uses cookies.