Home

വിപ്രോ ജീവനക്കാരുടെ ശമ്പളത്തുക 50 ശതമാനം വെട്ടിക്കുറക്കും

പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എ ന്ന് വിപ്രോ…

3 years ago

നടി സുബി സുരേഷ് അന്തരിച്ചു

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചത്. ടെലിവിഷ്ന്‍ സ്‌കിറ്റുകളിലൂടെയാണ് സുബി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മിമിക്രി രംഗത്തു നിന്നാണ് സുബി അഭിനയ ലോകത്ത്…

3 years ago

യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും

നികുതി വര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. കറുത്ത വസ്ത്രം ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചിനെത്തിയത് തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ…

3 years ago

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല ; ജില്ലാ അടിസ്ഥാനത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തും : മന്ത്രി

അഴിമതി കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീക രി ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരു ടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു…

3 years ago

ജപ്പാന്‍ ട്രിനാലെയിലേക്ക് മലയാളി ആര്‍ട്ടിസ്റ്റുകളെയും നാട്ടുകാരെയും ക്ഷണിച്ച് ഡയറക്ടര്‍

കൊച്ചി ബിനാലെയിലെ മലയാളി ആര്‍ട്ടിസ്റ്റുകളുടെ ആവിഷ്‌കാര മികവും കാണാനെ ത്തുന്ന നാട്ടുകാരുടെ തിരക്കും കണ്ടു ആവേശഭരിതയായാണ് യോകോഹാമ മ്യൂസി യം ഡയറ്കടറും വിഖ്യാത ക്യൂറേറ്ററും കൂടിയായ മിക…

3 years ago

കപ്പല്‍ശാലയും നാവികത്താവളവും അതീവ സുരക്ഷാമേഖലകള്‍ ; കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നിയന്ത്രണം കടുപ്പിക്കും

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കൊച്ചിയെ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. പ്രതിരോധമന്ത്രാലയത്തിന്റെ നിര്‍ണായക സ്ഥാപനങ്ങള്‍ സ്ഥി തിചെയ്യുന്ന മേഖലയായതിനാല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തും. ഔദ്യോഗിക രഹസ്യനിയമം ഉള്‍പ്പെടെ ബാധകമാക്കും…

3 years ago

ഒവൈസിയുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം; കല്ലേറില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നു

ഇന്നലെ രാത്രി 11.30നാണ് താന്‍ വീട്ടിലെത്തുന്നത്. അപ്പോഴാണ് ജനല്‍ ചില്ലുകള്‍ തകര്‍ ന്ന നിലയില്‍ കാണപ്പെടുന്നതെന്ന് ഒവൈസി പറഞ്ഞു. തന്റെ സഹായിയാണ് അജ്ഞാ ത  സംഘം വീടിന്…

3 years ago

എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തും; ജനങ്ങളുടെ ചിന്താശക്തി ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം : പ്രഭാത് പട്‌നായിക്

സ്വതന്ത്രമായി ചിന്തിക്കുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തുകയാണ് സര്‍ക്കാര്‍.മനുഷ്യര്‍ സ്വതന്ത്രമായി ചിന്തിക്കുക എന്നത് ഒഴിവാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ടെലഗ്രാഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായി രുന്നു…

3 years ago

മുഖ്യമന്ത്രി ഭീരു, ഓടിയൊളിക്കുന്നു : വി ഡി സതീശന്‍

മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചു പറയുന്നു. ചാവേര്‍ പടയെ നിയോഗി ച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നത്. പ്രതിഷേധിക്കുന്ന കെ.എസ്.യു പ്രവര്‍ത്തക രെ ഓര്‍ത്ത് അഭിമാനമാണെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു…

3 years ago

സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ല; ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി : മന്ത്രി

ഡി.എച്ച്.എസിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യപ്രാക്ടീസ് നടത്താം. എന്നാല്‍, അവര്‍ ആശുപത്രി പരിസരത്തോ മറ്റിടത്തോ സ്വകാര്യ പ്രാക്ടീസ് നടത്തരുത്. അങ്ങ നെ ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണം. അല്ലെങ്കില്‍…

3 years ago

This website uses cookies.