ആറന്മുള സ്വദേശി സിബിന്‍ ജോണ്‍സനെയാണ് തിരുവനന്തപുരം സൈബര്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ആറന്മുള പൊലിസിന്റെ സഹായത്തോടെയാണ് സിബിനെ പിടികൂടിയത് തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട…
ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാനാണ് സര്‍ ക്കാര്‍ ഉത്തരവ്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുത്താണ് പെന്‍ഷന്‍ തുക നല്‍കുന്നത് തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ…
ഇന്നലെ വെണ്ണലയിലുള്ള നന്ദകുമാറിന്റെ വീട്ടിലെത്തുകയും അദ്ദേഹത്തിന്റെ അമ്മയുടെ ജന്‍മദിനാഘോങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതാണ് സിപിഎമ്മില്‍ വലിയതോതിലുള്ള വിമര്‍ശനത്തിന് കാരണം കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍…
76.06 ലക്ഷം രൂപയായിരുന്നു ചിന്തയ്ക്കും മറ്റ് കമ്മീഷന്‍ അംഗങ്ങള്‍ക്കും യുവജന കമ്മീ ഷനിലെ ജീവനക്കാര്‍ക്കും ഓണറേറിയവും ശമ്പളവും നല്‍കാന്‍ 2022-23 ലെ ബജ റ്റില്‍ വകയിരുത്തിയിരുന്നത്. ഈ…
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രം വെള്ളിയാഴ്ച റിലീസാകും തിരുവനന്തപുരം : ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ആദില്‍…
മുകളിലത്തെ നിലയിലായിരുന്ന വിനീഷന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും രക്ഷപ്പെട്ടു. കോട്ടയം മണിമലയില്‍ പാറവിളയില്‍ രാജം (70) ആണ് മരിച്ചത്. പരുക്കുകളോടെ ഭര്‍ ത്താവ് സെല്‍വരാജനെയും (76) മകന്‍…
ഭൂമി പോക്കുവരവിനായി വില്ലേജില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ വില്ലേജ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് ഇരയാകാതിരിക്കാനും ശ്രദ്ധിക്കുക. ആധാരം ചെയ്യുന്ന തോ ടൊപ്പം തന്നെ പോക്കുവരവും ഓണ്‍ലൈനായി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നു.…
ഭരണപരമായ കാര്യങ്ങള്‍ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യത യാണെ ന്നും അത് അദ്ദേഹം നിര്‍വഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ…
തൃശൂരിലെ വീട്ടിലും ഹെഡ് ഓഫിസിലുമാണ് പരിശോധന നടന്നത്. റെയ്ഡില്‍ പി ടിച്ചെടുത്ത ഉപകരണങ്ങളും രേഖകളും പരിശോധിച്ചതിനുശേഷം തുടര്‍നടപ ടി കളിലേ ക്ക് കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രേഖകളും…
മൂന്നുമാസം മുന്‍പ് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ പ രിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ മൂത്രസഞ്ചിയില്‍ ആഴ്ന്നുകി ട ക്കുന്നതായി കണ്ടെത്തിയത്. പിന്നീട് മെഡിക്കല്‍…
This website uses cookies.