മൂന്നുമാസം മുന്‍പ് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ പ രിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ മൂത്രസഞ്ചിയില്‍ ആഴ്ന്നുകി ട ക്കുന്നതായി കണ്ടെത്തിയത്. പിന്നീട് മെഡിക്കല്‍ കോളേജില്‍ നിന്നു തന്നെ യാണ് ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. പരിശോധന ഫലം വൈകുന്ന തില്‍ പ്രതിഷേധിച്ച് ഹര്‍ഷിന മെഡിക്കല്‍ കോളേജിന് മുന്നില്‍ നിരാഹാര സമരം തുട ങ്ങാന്‍ പോവുകയാണെന്ന് അറിയിച്ചു
കോഴിക്കോട് : ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ അന്വേഷണം വൈകു ന്നതില്‍ പ്രതിഷേധിച്ച് പരാതിക്കാരി. ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള കരുതികൂട്ടി യുള്ള നീക്കമാണിതെന്നാണ് അടിവാരം സ്വദേശിനി ഹര്‍ഷിന ആരോപിച്ചു. പരിശോധന ഫലം വൈകു ന്നതില്‍ പ്രതിഷേധിച്ച് ഹര്‍ഷി ന മെഡിക്കല്‍ കോളേജിന് മുന്നില്‍ നിരാഹാര സമരം തുടങ്ങാന്‍ പോവു കയാണെന്ന് അറിയിച്ചു.
അഞ്ചുവര്‍ഷം മുന്‍പാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐഎംസി എ ച്ചില്‍ നിന്നും സിസേറിയന് വിധേയായത്. ഇതിന് ശേഷം യുവതിക്ക് പലതരത്തിലുള്ള ശാരീരിക ബുദ്ധി മുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. മൂന്നുമാസം മുന്‍പ് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ മൂത്രസഞ്ചിയില്‍ ആഴ്ന്നുകിടക്കുന്നതാ യി കണ്ടെത്തിയത്. പിന്നീട് മെഡിക്കല്‍ കോളേജില്‍ നിന്നു തന്നെയാണ് ഇത് ശസ്ത്രക്രിയയിലൂടെ പുറ ത്തെടുത്തത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.