Home

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം

സെക്ടര്‍ ഒന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷ സേന തീയണയ്ക്കാന്‍ ശ്രമം ആ രംഭിച്ചു. ബ്രഹ്‌മപുരത്ത് തുടര്‍ന്നിരുന്ന അഗ്‌നിരക്ഷ സേനയുടെ യൂണിറ്റുകള്‍ക്ക് പു റമേ, ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തിയിട്ടുണ്ട്.…

3 years ago

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആ രോ ഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക്…

3 years ago

കുവൈത്തില്‍ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു

ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് കോര്‍പറേറ്റ് മാനേജര്‍ കണ്ണൂര്‍ പുതിയവീട്ടില്‍ സുകേഷ്(42), അസിസ്റ്റന്റ് അക്കൗണ്ട് മാനേജര്‍ പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (റ്റിജു ജോസഫ്-30) എന്നിവരാണ് മരിച്ചത് കുവൈത്ത്…

3 years ago

കാഞ്ചിയാര്‍ കൊലപാതകം; ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

പേഴുംകണ്ടം വട്ടമുകളേല്‍ പി ജെ വല്‍സമ്മ(അനുമോള്‍ 27) യുടെ മൃതദേഹമാണ് വീടി നുള്ളില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷ തമാണ് മരണത്തിനിടയാക്കിയതെന്നും ആന്തരിക…

3 years ago

പഴയിടം ഇരട്ടക്കൊലപാതകം: പ്രതി അരുണ്‍ ശശിക്ക് വധശിക്ഷ

പിതൃസഹോദരിയേയും ഭര്‍ത്താവിനെയുമാണ് 39 കാരനായ പ്രതി കൊലപ്പെടുത്തിയ ത്. 2013 ആഗസ്റ്റ് 28 നാണ് കൊലപാതകം നടക്കുന്നത്. ചിറക്കടവ് പഞ്ചായത്തിലെ പഴ യിടത്ത് റിട്ട.പിഡബ്ല്യുഡി സൂപ്രണ്ട് പഴയിടം…

3 years ago

ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നിലനില്‍ക്കില്ലെന്നും, അതിനാല്‍ റദ്ദാക്കുന്നതായും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് സതീശ് നൈനാന്‍ ആണ് വിധി…

3 years ago

എ.വി.അനൂപിന് ഫെയ്മ എക്‌സിലന്‍സ് പുരസ്‌കാരം

ഏപ്രില്‍ 9ന് മദ്രാസ് കേരള സമാജത്തില്‍ ഫെയ്മയുടെ 'വിഷുകൈനീട്ടം' ആ ഘോഷ ത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് എം.പി പുരു ഷോത്തമന്‍ പുരസ്‌കാരം സമ്മാനിക്കും.…

3 years ago

വയനാട്ടില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റി ലായി. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് മിഥ്ലജ്, സുല്‍ത്താന്‍…

3 years ago

ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്‌നത പ്രദര്‍ ശനം നടത്തിയ വട്ടിക്കൂര്‍ സ്വദേശി മുത്തുരാജിനെയാണു മ്യൂസിയം പൊലീസ് പിടി കൂടിയത് തിരുവനന്തപുരം : ലേഡീസ്…

3 years ago

കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; എട്ട് മരണം

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍…

3 years ago

This website uses cookies.