Home

തൊഴിലാളി തൊഴിലുടമ സൗഹൃദം ; ലുലു ഗ്രൂപ്പിന് മുഖ്യമന്ത്രിയുടെ രണ്ട് അവാര്‍ഡുകള്‍

മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ല ക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായി മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നകിനോടനുബന്ധിച്ച് മികച്ച സൂപ്പര്‍മാര്‍ക്കറ്റി…

3 years ago

പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ ; ഭാര്യയേും മകനേയും കൊന്ന് ആത്മഹത്യയെന്ന് നിഗമനം

ചേപ്പനത്ത് രാഘവപ്പറമ്പത്ത് വീട്ടില്‍ മണിയന്‍ (62), ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയന്‍…

3 years ago

തൃശൂരില്‍ ഗൃഹനാഥന്റെ മരണം കൊലപാതകം; അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയില്‍ കൃത്യം നിര്‍വഹിച്ചത് മകന്‍

മരിച്ച ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനായിരുന്നു മയൂര്‍നാഥ്. അച്ഛനോടും രണ്ടാനമ്മ യോടുമുള്ള പകയാണ് ഇത്തരമൊരു കൃത്യം നിര്‍വഹിക്കാന്‍ മയൂര്‍നാഥിനെ പ്രേരി പ്പി ച്ചതെന്നാണ് പൊലീസ് പറയുന്നത്. കടലക്കറിയില്‍…

3 years ago

മധുവിന് നീതി കിട്ടിയിട്ടില്ല, മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണം : അമ്മയും സഹോദരിയും

കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോ ദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു പാലക്കാട്: അരി…

3 years ago

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി

പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിഎംഡിക്ക് നിര്‍ദേശം ന ല്‍കിയിരുന്നെന്ന് ഗതാഗതമന്ത്രി അറിയിച്ചു. സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കിയത് സിഎംഡി റിപ്പോ ര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം : ശമ്പളം നല്‍കാത്തതിന്…

3 years ago

ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അന്തരിച്ചു

കാന്‍സര്‍ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലി രിക്കെയാണ് മരണം. ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെയാണ് അന്ത്യം സംഭവിച്ചത് കൊച്ചി : ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ (63)…

3 years ago

എലത്തൂര്‍ ട്രെയിന്‍ ആക്രമണം: നിര്‍ണായക സൂചനകള്‍ ലഭിച്ചു; ഡിജിപി കണ്ണൂരിലേക്ക്,അന്വേഷണത്തിന് പ്രത്യേക സംഘം

വടക്കന്‍ മേഖല ഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസന്വേഷണം നടന്നു കൊണ്ടിരിക്കുകയാ ണ്. ഐജി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗൂഢാ ലോചന സംബന്ധിച്ചും അന്വേഷിക്കു ന്നുണ്ട്. താന്‍ കണ്ണൂരിലേക്ക്…

3 years ago

പൃഥ്വിരാജിന്റെ ഹുറാക്കാന്‍ കോഴിക്കോട് സ്വദേശിക്ക് സ്വന്തം

പൃഥ്വിരാജ് ഉറൂസ് സ്വന്തമാക്കിയതോടെ പ്രശസ്തമായ ഹുറാക്കാന്‍ റോയല്‍ ഡ്രൈവില്‍ പുതിയെ ഉടമയെ കാത്തിരിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇ ലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി.സനന്ദ കാര്‍ സ്വന്തമാക്കി…

3 years ago

വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു; ഭാര്യയടക്കം മൂന്നു പേര്‍ ആശുപത്രിയില്‍, ദുരൂഹത

അവണൂരില്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ശശീന്ദ്രന്റെ ഭാര്യ ഗീത, വീട്ടില്‍ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.…

3 years ago

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, 416 പുതിയ കേസുകള്‍, പ്രതിദിന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന

ഡല്‍ഹിയില്‍ 416 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഏഴ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രാജ്യതലസ്ഥാനം. പോസിറ്റിവിറ്റി നിരക്ക് 14.37 ശതമാനമായി ഉയര്‍ന്നതായി നഗര…

3 years ago

This website uses cookies.