ഉച്ചയ്ക്ക് ഇറക്കിയ ഐഎംഡിയുടെ റിപ്പോര്‍ട്ടിലാണ് ഇന്നു മുതല്‍ അടുത്ത 5 ദിവസത്തേ ക്ക് ഇടിമിന്നലോട് കൂടിയ മഴ പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാന ദുരന്ത നിവാരണ…
ലവ്ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ക്ക് വീടുമായി…
കേസിലെ സാക്ഷികളെ ക്യാമ്പിലെത്തിച്ചാണ് അന്വേഷണ സംഘം തിരിച്ചറിയല്‍ പരേ ഡ് നടത്തിയത്. എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍, ഐജി നീരജ് കുമാര്‍ ഗുപ്ത എ ന്നിവരും ക്യാമ്പിലെത്തിയിരുന്നു…
തനിക്ക് രണ്ടുപെണ്‍ മക്കളാണ് ഉള്ളത്. പെണ്‍മക്കള്‍ ഉള്ള അച്ഛന്‍ മരിച്ച് കഴിഞ്ഞാല്‍ മതാചാര പ്രകാരം സ്വത്ത് സഹോദരനിലേക്കാണ് പോകുക. അതുകൊണ്ട് സഹോദര നെ ശ്രദ്ധിക്കണമെന്ന് ഉപ്പ പറഞ്ഞതായും…
ഹൈക്കോടതി വിധി കെഎസ്ആര്‍ടിസിക്ക് വലിയ തിരിച്ചടിയായി. 140 കിലോമീറ്ററിനു മുകളില്‍ സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകു പ്പിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍…
പാറ്റുവീട്ടില്‍ ഫെലിക്‌സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാ ളെ കസ്റ്റഡിയിലെടുത്തു. മരിച്ച ഫെലിക്‌സ് നിരവധി കേസുകളികളില്‍ പ്രതിയായിരു ന്നു. ഇന്നലെ രാത്രി ഇയാളെ…
ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നതിന് തെ ളിവുണ്ട് എന്നതായിരുന്നു ഇഡിയുടെ വാദം. ഇത് അംഗീകരിച്ച് കൊണ്ടായിരുന്നു കോ ടതി നടപടി. നേരത്തെ…
ആക്രമണം നടത്തിയ സ്റ്റേഷനിലെ ഡി 1, ഡി2 കോച്ചുകളിലാണ് പ്രതിയെ പ്രാഥമിക തെളിവെടുപ്പ് നടത്തിയത്.ഡി 2 കോച്ചില്‍ രക്തക്കറയുണ്ട്. ഇത് തീപ്പൊള്ളലേറ്റവര്‍ പാഞ്ഞെത്തിയതിന്റേതാണെന്നാണ് കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം…
ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാം. കേസില്‍ ഇബ്രാഹിം കുഞ്ഞ് നല്‍കിയ അപ്പീലില്‍ ഇഡി അന്വേഷണം സ്റ്റേ ചെയ്ത് കൊ ണ്ടുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ്…
ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യ ത്തില്‍ ലോകായു ക്ത ഫുള്‍ ബെഞ്ച് നേരത്തെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനി…
This website uses cookies.