പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് നഗരത്തിലെ കണ്ണംപറമ്പ് ഖബ ര്‍ സ്ഥാനിലായിരുന്നു ഖബറടക്കം. രാവിലെ 11ഓടെയാണ് ഖബറടക്ക ചടങ്ങുകള്‍ പൂ ര്‍ത്തിയായത്. ആയിരക്കണക്കിന് പേര്‍ അദ്ദേഹത്തിന് അന്ത്യയാത്ര…
മലപ്പുറം തിരൂര്‍ സ്വദേശികളായ മുഹമ്മദ്ദ് റിയാന്‍, സഫ് വാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 4 പേരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേ ശിപ്പിച്ചിട്ടുണ്ട് തൃശൂര്‍: നാട്ടികയില്‍…
സംസ്ഥാനത്ത് വരുന്ന 5 ദിവസങ്ങളില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴയ്ക്ക സാധ്യതയുണ്ടെന്നും മുന്നറിയി പ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം,…
ഇ -പോസ് മെഷീന്‍ നെറ്റ് വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ ഷോ പ്പുകള്‍ 28വരെ അടച്ചിടും. സാങ്കോതിക തകരാറുകള്‍ പരിഹരിക്കാന്‍ മൂന്ന് ദിവ സത്തെ സമയം വേണ്ടിവരുമെന്ന്…
വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തകരെ താക്കീത് ചെയ്തെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. നല്ല മഴയുണ്ടായിരുന്നു. ഒന്നുരണ്ട് പ്രവര്‍ത്തകര്‍ മഴവെള്ളത്തില്‍ പോസ്റ്റര്‍ പിടിപ്പിച്ചതാണ്. സെല്‍ഫിയെടുക്കാന്‍ മാത്രമാണ് ഇങ്ങനെ ചെയ്തത്.…
തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വെയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിന്‍ നിര്‍ ത്തിയിട്ടിരുന്നത് കാസര്‍കോട്: ആദ്യ സര്‍വീസ് നടത്താനിരിക്കെ വന്ദേ…
കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാര്‍, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബ ന്ധിച്ച നോട്ട് ഫയല്‍, കറന്റ്…
കാസര്‍കോടുനിന്നുള്ള സര്‍വീസ് 26ന് ആരംഭിക്കും. ഞായറാഴ്ച 8 മണിക്ക് ബുക്കിങ് ആരംഭിച്ച ട്രെയിനിന്റെ എക്സിക്യൂട്ടിവ് ചെയര്‍ കാര്‍ ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്നു തിരുവനന്തപുരം: വന്ദേ ഭാരത്…
കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കറക്കുകമ്പനികളാണ് എഐ ക്യാമറക്കും, കെ ഫോ ണിനും പിന്നില്‍. ഊരാളുങ്കല്‍ സൊസൈറ്റിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എല്ലാ പണവും പോകുന്നത് ഒരേ പെട്ടിയിലേക്കാണെന്നും സതീശന്‍…
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് നാലുദിവസമായി ചികിത്സയിലാ യിരുന്നു. തിങ്കള്‍ പകല്‍ 11 മുതല്‍ വാരത്തെ…
This website uses cookies.