കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന അവകാശ വാദം തിരുത്തി മൂന്നുപേര്‍ എന്നാക്കി. സിനിമയുടെ ട്രെയ്ലറിന്റെ യൂട്യൂബ് ഡിസ്‌ക്രി പ്ഷനിലാണ് നിര്‍മാതാക്കള്‍ മാറ്റം വരുത്തിയത്.'മൂന്ന്…
സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി വൈകിയെന്ന് ആതിരയുടെ സഹോദരീ ഭര്‍ ത്താ വ് ആശിഷ് ദാസ് ഐഎഎസ്.സംഭവത്തെ കുറിച്ച്…
സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആതിരയുടെ സുഹൃത്തായിരുന്ന യുവാവിന്റെ സൈബര്‍ ആക്രമ ണത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധര…
സിനിമയ്ക്കെതിരെ ഉചിതമായ ഫോറ ത്തെ സമീപിക്കാനും എല്ലാം സുപ്രീം കോടതിയില്‍ നിന്നു തുടങ്ങാനാവില്ലെന്നും ജസ്റ്റിസുമാരായ കെ എം ജോസഫും ബിവി നാഗ രത്നയും പറഞ്ഞു ന്യൂഡല്‍ഹി: കേരള…
വര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. 1987 മുല്‍ 98 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006 മുതല്‍ 2016 വരെ…
ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നും സൗദിയിലെ ജിദ്ദവഴിയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. രാവിലെ ജിദ്ദയില്‍ നിന്നുളള സ്‌പൈസ് ജറ്റ് വിമാനത്തി ലാണ് ആകെ 183 പേര്‍ കൊച്ചിയിലെത്തിയത്.…
റെയ്ഡില്‍ നിരവധി രേഖകളും വിവരങ്ങളും പിടിച്ചെടുത്തതായി ഇഡി പറഞ്ഞു. എ ന്നാല്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിനു കീഴിലുള്ള സ്വാഭാവിക അന്വേ ഷണം മാത്രമാണിതെന്നാണ് ബൈജൂസിന്റെ പ്രതികരണം.…
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം,കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ…
റെയില്‍വേ ട്രാക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഹരികൃഷ്ണന്റെ കാറില്‍നിന്ന് ആത്മഹ ത്യാ കുറിപ്പു കണ്ടെത്തിയതായി വിവരമുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മൃ തദേ ഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല.…
മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗിനെത്തിയ 13 കാരനെ പീഡിപ്പിച്ചതിനാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന സ്വകാര്യ ക്ലിനിക്കലില്‍ വെ ച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത് തിരുവനന്തപുരം :…
This website uses cookies.