Home

കെ മാധവന്‍ വീണ്ടും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം, ഇസ്രായേല്‍-ഹമാസ് യുദ്ധം, അതിനൊപ്പമുള്ള സാമ്പത്തിക ചാഞ്ചാട്ടം എന്നിവയെത്തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി തുട ങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും പൊതുവെ മാ…

2 years ago

മകന്റെ വിവാഹം ക്ഷണിക്കാന്‍ പോയ വീട്ടമ്മ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു; പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയില്‍

കരമന പിആര്‍എസ് ആശുപത്രിക്ക് സമീപം ഇന്ന് മൂന്നരയോട് കൂടിയാണ് അപകടം നടന്നത്. വിവാഹം ക്ഷണിക്കാന്‍ വീട്ടല്‍ നിന്നും പള്ളിച്ചലിലേക്ക് പോകുന്ന വഴിക്കായി രുന്നു അപകടം. ഭര്‍ത്താവ് കുമാറിനൊപ്പം…

2 years ago

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് ജീവനൊടുക്കി

മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തിയ ത്. ഇന്നു പുലര്‍ച്ചെ ശ്രീജയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം.തുടര്‍ന്ന് വേണു ക്കുട്ടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബവഴക്കാണ്…

2 years ago

ജനാധിപത്യത്തിലെ മാധ്യമപ്രവര്‍ത്തനത്തിന് അവധാനത ആവശ്യം : ഡോ.സെബാസ്റ്റിയന്‍ പോള്‍

പത്രാധിപന്മാര്‍ക്ക് മുന്നറിയിപ്പില്ലാതെ പദവി നഷ്ടമാകുകയും പലരും ജയിലിലാ കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ മാധ്യമലോകത്തെ മാറ്റങ്ങളെ വിലയിരുത്തുകയാണ് അടിയന്തരാവസ്ഥക്കാലത്ത് മാധ്യമപ്രവര്‍ത്തനം നടത്തിയ ഡോ. സെബാസ്റ്റ്യന്‍ പോള്‍. മാധ്യമവിമര്‍ശകനും…

2 years ago

ഭൂമി തരം മാറ്റാന്‍ കാലതാസം ; ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയ്ക്ക് പിഴ ചുമത്തി ഹൈക്കാടിതി

പറവൂര്‍ താലൂക്കില്‍ കടങ്ങല്ലൂര്‍ പ്രദേശത്തെ അപേക്ഷകന്റെ ഭൂമിതരം മാറ്റല്‍ അപേ ക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ 2021 ജൂലൈ മാസം കോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനായിരുന്നു…

2 years ago

നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി വിഷ്ണു യാത്രയായി

കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മരിച്ച പി. വിഷ്ണുവിന്റെ(22)കരളും വൃ ക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്.ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു വിഷ്ണുവിന് മസ്തിഷ്‌ക…

2 years ago

‘ഹമാസ് ഭീകരര്‍, ഇസ്രയേല്‍ കൊടും ഭീകരര്‍’; കെ കെ ശൈലജയ്‌ക്കെതിരെ കെ ടി ജലീലിന്റെ പരോക്ഷ വിമര്‍ശനം

ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണം ആണെന്ന് വിശേഷിപ്പിച്ച് മുന്‍ മന്ത്രി കെകെ ശൈലജ രംഗത്തുവന്നിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയാണ് ജലീലി ന്റേ ത് എന്നാണ് സോഷ്യല്‍ മീഡിയയില്‍…

2 years ago

പ്രവാസികള്‍ക്ക് പ്രയോജനപ്പെടാതെ വെല്‍ഫെയര്‍ ഫണ്ടുകള്‍ ; ഗള്‍ഫ് രാജ്യങ്ങളില്‍ കെട്ടിക്കിടക്കുന്നത് കോടികള്‍

130 രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമീഷനുകളിലുമായി 571 കോടി രൂപയോള മാണ് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലത്തിന്റെ കണ ക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞ നാലു വര്‍ഷത്തിനകം രാജ്യത്തുടനീ…

2 years ago

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം ; സിപിഎം-ബിജെപി നേതാക്കള്‍ക്കെതിരെ പൊലിസ് കേസ്

സിപിഎം പ്രദേശിക നേതാവ് കാക്കനാട് കൊപ്പറമ്പറില്‍ ശ്യം (ശ്യംകുമാര്‍), എളമക്കര സ്വദേശിയും ബി ജെ പി ജില്ലാ കമ്മിറ്റിയംഗവുമായ ബാലചന്ദ്രന്‍ (ബാലു) എന്നിവര്‍ ക്കെതിരെ കൊച്ചിയിലെ കെട്ടിട…

2 years ago

കേരളം സ്നേഹമാണ്; മനസുനിറഞ്ഞ മടക്കത്തില്‍ ഡോ.വിസാസോ കിക്കി

കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നല്‍കിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന വീഡി യോ നാഗാലാന്‍ഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം…

2 years ago

This website uses cookies.