Home

ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല; ഫലം വരട്ടെ എന്ന് കുമാരസ്വാമി

ഫലം വന്ന ശേഷം തീരുമാനങ്ങള്‍ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ഒരു പാ ര്‍ട്ടിയോടും ഇതുവരെ ഡിമാന്‍ഡ് വെച്ചിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു.…

2 years ago

ഡോംബിവ്ലി ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സിബിഎസ്ഇ പരീക്ഷയില്‍ നൂറു ശതമാനം വിജയം

ഹോളി ഏഞ്ചല്‍സ് ജൂനിയര്‍ കോളേജും തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടിയാണ് വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം നില നിര്‍ത്തി ട്രിനിറ്റി എഡ്യൂ ക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള…

2 years ago

മന്ത്രിയുടെ കരച്ചില്‍ ഗ്ലിസറില്‍ ഒഴിച്ചുവന്നിട്ട്,ഇതാണ് കഴുതക്കണ്ണീര്‍ ; വീണാജോര്‍ജിനെ പരിഹസിച്ച് തിരുവഞ്ചൂര്‍

ഗ്ലീസറിന്‍ തേച്ചാണ് വീണ ജോര്‍ജ് വന്ദനയുടെ മൃതദേഹത്തിനരികില്‍ കരഞ്ഞതെ ന്നും മന്ത്രിയുടേത് കഴുത കണ്ണീരെന്നുമായിരുന്നു മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃ ഷ്ണന്റെ അധിക്ഷേപം തിരുവനന്തപുരം : കൊട്ടാരക്കര…

2 years ago

കമ്പംമേട്ടില്‍ കമിതാക്കള്‍ നവജാത ശിശുവിനെ കൊന്നു; വിവാഹത്തിന് മുമ്പ് ജനിച്ചതിനാല്‍ കൊന്നുകളഞ്ഞതെന്ന് പ്രതികള്‍

ജനിച്ചയുടന്‍ കുഞ്ഞിനെ ഇവര്‍ തന്നെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരു ന്നു. ഏഴാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. ഇരുവരും കമിതാക്കളാണ്. അടുത്ത മാസം വിവാഹം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതിനിടെയാണ് കുഞ്ഞ്…

2 years ago

മണിപ്പൂര്‍ സംഘര്‍ഷം : 18 മലയാളികളെക്കൂടി നോര്‍ക്ക റൂട്ട്‌സ് നാട്ടിലെത്തിച്ചു

കഴിഞ്ഞ ദിവസം രാത്രി ഇംഫാലില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇ വരെ നോര്‍ക്ക എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍ അനു ചാക്കോയുടെ നേതൃത്വ ത്തില്‍ സ്വീകരിച്ചു. മൂന്നു മാസം…

2 years ago

ഡോ.വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്; അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങള്‍

വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ പൊതുദര്‍ശനത്തിന് ശേ ഷം ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീ ട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന്…

2 years ago

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ; മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യ വകുപ്പ് സെ ക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍,സംസ്ഥാന പൊലിസ് മേ ധാവി, എ.ഡി.ജി.പിമാര്‍, ബന്ധപ്പെട്ട…

2 years ago

താനൂര്‍ ബോട്ടപകടം: റിട്ട.ജസ്റ്റിസ് വി കെ മോഹനന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ചെയര്‍മാന്‍

ജസ്റ്റിസ് വി കെ മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും. നീല കണ്ഠന്‍ ഉണ്ണി (റിട്ട.ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇ ന്ത്യ), സുരേഷ്…

2 years ago

മണിപ്പൂര്‍ സംഘര്‍ഷം : ഒന്‍പത് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു

ഇംഫാലില്‍ നിന്നും വിമാനമാര്‍ഗം ബെംഗലൂരുവിലും തുടര്‍ന്ന് ഇവരെ ബസ്സുമാ ര്‍ഗവുമാണ് നാട്ടിലെത്തിച്ചത്. വിമാന ചെലവുള്‍പ്പെടെയുളളവ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍…

2 years ago

‘ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്ട മനസ്; വാക്കുകളെ വളച്ചൊടിക്കാന്‍ ശ്രമം’: രൂക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്

കൊല്ലത്ത് ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് പ്രതിരണമായി പറഞ്ഞത്.ദുരന്തത്തെക്കുറിച്ച് ഇ ന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല താന്‍. വിശദീകരണത്തിനുള്ള സമയമല്ല. മാധ്യമങ്ങള്‍…

2 years ago

This website uses cookies.