നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി വ്യാ ജമെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്…
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഉള്‍ പ്പെട്ട കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടിക സ്റ്റേ ചെയ്ത ഗവര്‍ണറുടെ…
പള്ളിക്കമ്മിറ്റിയുടെ ഒരേക്കര്‍ ഭൂമി മുന്‍ മന്ത്രി സി ടി അഹമ്മദലിയുടെ നേതൃത്വത്തില്‍ മുസ്ലിംലീഗുകാര്‍ തട്ടിയെടുത്തതായി പരാതി. ചെമ്മനാട്ടെ മൂന്നു കോ ടിയോളം രൂപ വി ലവരുന്ന ഭൂമിയാണ്…
ഇംഗീഷ് മരുന്നുകള്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പി ക്കരു തെന്ന് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവിനോട് ഡല്‍ഹി ഹൈക്കോടതി. യു എസ് പ്രസി ഡന്റ് ജോബൈഡന് കോവിഡ്…
കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമന നടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റേ ചെയ്തു. വിസിയുടെ റിപ്പോര്‍ട്ട് ചാന്‍സലറായ ഗവര്‍ണര്‍ തള്ളി. സിപിഎം നേതാവ്…
രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രമ ന്ത്രി സഭായോഗം. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പ്ര തിവര്‍ഷം ഒന്നരശതമാനം പലിശയിളവ്…
കാക്കനാട് ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ന്ന് സംശയിക്കുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദ് പിടിയില്‍. കാസര്‍കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കര്‍ണാടകയിലേക്ക് കടക്കാനുള്ള…
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍- പൂനെ ദേശീയപാതയില്‍ കാറും കണ്ടെയ്‌നര്‍ ലോ റിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കാറിലുണ്ടായിരുഒരു കുടും ബത്തിലെ അഞ്ച് പേരാണ് മരിച്ചത് മുംബൈ: വാഹനാപകടത്തില്‍…
പീഡനക്കേസില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ബലാല്‍സംഗ കേസ് നിലനില്‍ക്കില്ലെന്ന് കോടതിയുടെ വിചിത്ര ഉത്തരവ്. എഴു ത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം…
മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ബുധ നാഴ്ച പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ അമ്പതിലധി കം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇതില്‍ 13 പേരുടെ…
This website uses cookies.