Home

‘കോടിയേരി പ്രിയപ്പെട്ട സഖാവ്, പാര്‍ട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടം’: മുഖ്യമന്ത്രി

പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടി ക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരിയുടെ വിദ്യാര്‍ഥി കാലം മുതല്‍ അടുപ്പമുണ്ട്. ഊഷ്മളമായ…

4 years ago

ഹോട്ടലുകളിലെ പരിശോധനയ്ക്ക് ചാനല്‍ കാമറ വേണ്ട; ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിലക്കി കോടതി

ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പരിശോധനയ്ക്കെത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗ സ്ഥര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരെയും മറ്റു മാധ്യമ പ്രവര്‍ത്തകരെയും ഒപ്പം കൂട്ടരു തെന്ന് മദ്രാസ് ഹൈക്കോടതി. പരിശോധനയ്ക്കിടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍…

4 years ago

ദൃശ്യം മോഡല്‍ കൊലപാതകം ; യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍

ആലപ്പുഴയില്‍ നിന്നും കാണാതായ ആര്യാട് സ്വദേശിയായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം വീടിനുള്ളിലെ തറയ്ക്കുള്ളില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി എസി റോഡില്‍ പൂവത്തിന് സമീപത്തുള്ള സു ഹൃത്തിന്റെ വീടിന്റെ തറ…

4 years ago

കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. തുടക്കത്തില്‍ തിരുവനന്തപുരം പാറശാല ഡിപ്പോയില്‍ മാത്രമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുക…

4 years ago

കാത്തിരിപ്പിന് വിരാമം ; രാജ്യത്ത് ഇനി 5ജി യുഗം; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്ക മാകും. ആദ്യഘട്ട ത്തില്‍ 13 നഗരത്തിലാണ് സേവനം ലഭിക്കുക. മൂന്ന് വര്‍ഷത്തിനു ള്ളില്‍ രാജ്യത്തിന്റെ എല്ലാ…

4 years ago

തേവരയില്‍ ഫ്‌ളാറ്റില്‍ നിന്നു വീണ് വിദ്യാര്‍ഥി മരിച്ചു

നേവി ഉദ്യോഗസ്ഥന്‍ സിറില്‍ തോമസിന്റെ മകന്‍ നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഫ്‌ളാറ്റില്‍ നിന്ന് വീണ് തലയ്ക്കു…

4 years ago

യൂറോപ്യന്‍ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ; ഇന്ന് യാത്ര തിരിക്കും

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടുന്ന സംഘം യൂറോപ്യന്‍ സന്ദര്‍ശനത്തിനായി ഇന്ന് രാത്രി പുറപ്പെടും. ഒക്ടടോബര്‍ 12 വരെയാണ് വിവിധ രാജ്യങ്ങളി ലെ സന്ദര്‍ശനം തിരുവനന്തപുരം :…

4 years ago

തരൂരിന്റെ പ്രകടനപത്രികയില്‍ ‘അബദ്ധഭൂപടം’; വിവാദമായതിന് പിന്നാലെ തിരുത്തി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ പ്രകടന പത്രികയിലെ ഭൂപടം വിവാദത്തിലായി. ജമ്മുകശ്മീരിന്റേയും ലഡാക്കിന്റേയും ഭാഗ ങ്ങ ള്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍…

4 years ago

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചയാല്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചയാല്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി രാജു(55)ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍…

4 years ago

‘മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വീര പരിവേഷം നല്‍കരുത്, വിവരം നല്‍കുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും’: മുഖ്യമന്ത്രി

ലഹരി വിരുദ്ധ ക്യാമ്പയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോ ഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് തിരുവനന്തപുരം: ലഹരി…

4 years ago

This website uses cookies.