Home

നിശബ്ദമായി ‘കൊല്ലുന്ന’ സ്ട്രോക്ക്; ലക്ഷണങ്ങള്‍ ശദ്ധിക്കണം ; അവബോധം പരിമിതമെന്ന്പഠനം

പക്ഷാഘാതംബാധിക്കുന്നവരില്‍12 ശതമാനവും40 വയസിന്മുകളിലു ള്ളവരാണ്. ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ 40- 270 എന്ന തോതിലാണ് രോഗമെന്നും കൊച്ചിയിലെ അമൃത ആശുപത്രി നടത്തിയ പഠനത്തില്‍ പറയുന്നു കൊച്ചി: ആഗോള…

4 years ago

സംസ്ഥാനത്ത് റിയല്‍എസ്റ്റേറ്റ് മേഖലയില്‍ വന്‍ വെട്ടിപ്പ് ; 162 കോടിയുടെ നികുതിക്കൊള്ള കണ്ടെത്തി

സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെ ത്തി. 15 റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.…

4 years ago

എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍

ബലാല്‍ത്സംഗക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്ന പ്പി ള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ ജി നല്‍കി കൊച്ചി : ബലാല്‍ത്സംഗക്കേസില്‍ പ്രതിയായ…

4 years ago

നടിയെ ആക്രമിച്ച കേസ്: ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കും ; തുടരന്വേഷണ റിപ്പോര്‍ട്ടിന് എതിരായ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും കൂട്ടുപ്രതി ശരത്തിനും എതിരായ കുറ്റ ങ്ങള്‍ നിലനില്‍ ക്കുമെന്ന് കോടതി. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ള ണമെന്നാ വശ്യപ്പെട്ട് ദിലീപും…

4 years ago

ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു ; ചലച്ചിത്ര നിര്‍മ്മാതാവ് അറസ്റ്റില്‍

ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ചലച്ചിത്ര നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മിശ്ര അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി മുംബൈയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്…

4 years ago

കര്‍ശന നടപടിക്ക് നിര്‍ബന്ധിക്കരുത്, തടസ്സങ്ങള്‍ നീക്കിയേ തീരൂ; വിഴിഞ്ഞം സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയി പ്പ്. കര്‍ശന നടപടിയിലേക്കു കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നു വ്യക്തമാക്കിയ കോടതി, റോഡിലെ തടസങ്ങള്‍ ഉടന്‍ നീക്കണമെന്നും ആവശ്യപ്പെട്ടു കൊച്ചി :…

4 years ago

എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറി ന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു.മാതൃഭൂമി ഡയറക്ട റാണ് തിരുവനന്തപുരം : മുന്‍ കേന്ദ്രമന്ത്രിയും…

4 years ago

കാമുകി നല്‍കിയ ജ്യൂസ് കുടിച്ചു; ആന്തരാവയവങ്ങള്‍ തകരാറിലായി യുവാവ് മരിച്ചു; ആസിഡ് നല്‍കി കൊലപ്പെടുത്തിയതാണെന്ന് കുടുംബം

പാറശാലയില്‍ യുവാവിന്റെ മരണം കൊലപാതകണമാണെന്ന ആരോപണവുമായി കുടുംബം. മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചാ ണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത് തിരുവനന്തപുരം: പാറശാലയില്‍ യുവാവിന്റെ മരണം…

4 years ago

ടി എ മധുസൂദനന്‍ എംഎല്‍എക്കെതിരെ വധഭീഷണി; പ്രതി പിടിയില്‍

പയ്യന്നൂര്‍ എംഎല്‍എ ടി എ മധുസൂദനനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയി ല്‍. പ്രതി വിജീഷ് ആണ് കോട്ടയം മുണ്ടക്കയത്തുവെച്ച് പിടിയിലായത്. ഒക്ടോബര്‍ അ ഞ്ചിനു രാത്രിയാണ്…

4 years ago

പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് എന്‍ഐഎ കസ്റ്റഡിയില്‍; പിടികൂടിയത് വീട് വളഞ്ഞ്

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയില്‍. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സം ഘം ഇന്നലെ…

4 years ago

This website uses cookies.