Home

പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഗ്രീഷ്മ മെഡി.കോളജ് ആശുപത്രിയില്‍

പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങ്ങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിക്കുകയായിരുന്നു തിരുവനന്തപുരം :…

4 years ago

കേസില്‍ തുമ്പായത് മൊഴിയിലെ വൈരുദ്ധ്യം; ഗ്രീഷ്മ ആര്‍. നായരുടെ അറസ്റ്റ് ഇന്ന്

പാറശാലയില്‍ ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മ ആര്‍.നായരു(22)ടെ അറസ്റ്റ് ഇന്ന് രേഖപ്പെ ടുത്തും. ഉച്ചയോടെ പ്ര തിയെ കോടതിയില്‍ ഹാജരാക്കും. പ്രണയബന്ധ ത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കി…

4 years ago

കഷായത്തില്‍ കാമുകി വിഷം കലര്‍ത്തി; ഷാരോണിന്റേത് കൊലപാതകം

പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ വഴിത്തിരിവ്. ഷാരോണിന് നല്‍കിയ കഷായത്തില്‍ വിഷം കലര്‍ത്തിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചു. തിരുവനന്തപുരം : പാറശ്ശാലയിലെ ഷാരോണ്‍…

4 years ago

ഷാരോണിനെ വകവരുത്തിയത് പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ; പോകില്ലെന്ന് ഉറപ്പായപ്പോള്‍ കീടനാശിനി കലര്‍ത്തി നല്‍കി; പൊലിസിനോട് സമ്മതിച്ച് ഗ്രീഷ്മ

പാറശ്ശാലയില്‍ ഷാരോണ്‍ രാജിനെ കൊന്നത് താനെന്ന് കാമുകി ഗ്രീഷ്മ കെ നായര്‍ സമ്മതിച്ചതായി എഡിജിപി എം ആര്‍ അജിത്കുമാര്‍.കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു കഷായത്തില്‍ കീടനാശിനി കലര്‍ത്തി…

4 years ago

കൊച്ചിയില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം ; ഡ്രൈവര്‍ കസ്റ്റഡിയില്‍

ആലങ്ങാട് കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടില്‍ വിനീതയാണ് (65) മരിച്ചത്. പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുള ത്തേയ്ക്കു കൊണ്ടുവരുമ്പോള്‍ കലൂരില്‍ വച്ചാണ് ആംബുലന്‍സ്…

4 years ago

പെരിയാറില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മുരിക്കാശേ രി മാര്‍ ശ്ലീവാ കോളജിലെ മൂന്നാംവര്‍ഷ ജിയോളജി വിദ്യാര്‍ഥി അഭിജിത്ത്(20) ആണ് മരിച്ചത് ചെറുതോണി:…

4 years ago

വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ട്; സിപിഎം മുഖപത്രം

വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഎം മുഖപത്രം ദേശാഭി മാനി. കലാപം ആഗ്രഹിക്കുന്നതവും അല്ലാത്തവരുമെന്ന നിലയില്‍ സമരക്കാര്‍ രണ്ട് തട്ടിലായി. വിമോചന സമരത്തി ന്റെ പാഠപുസ്തകം ചിലരുടെ…

4 years ago

തെരുവുനായ കുറുകെ ചാടി ; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ; കാര്‍ കയറി ഇറങ്ങി യുവാവ് മരിച്ചു

തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപ കടത്തില്‍ യുവാവ് മരിച്ചു.വലിയാട് സ്വദേശി വിപിന്‍ ദാസാണ് മരിച്ചത്. ബൈക്കില്‍ നിന്ന് വീണ വിപിന്റെ ശരീരത്തിലൂടെ…

4 years ago

പാറശാലയിലെ ഷാരോണിന്റെ മരണം ; ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാഫലം

പാറശ്ശാലയില്‍ കൂട്ടുകാരി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് യുവാവ് മരിച്ച സംഭവ ത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാ ഫലം. മരിച്ച ഷാരോണ്‍ രാജിനെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ച…

4 years ago

ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന സംഭവം: റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെന്ന് മന്ത്രി

പെരിയയില്‍ ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന് വീണ സംഭവത്തില്‍ പരിശോധ നാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കാസര്‍കോട് :…

4 years ago

This website uses cookies.