KUWAIT

കു​വൈ​ത്ത് ഹോ​ങ്കോ​ങ്ങു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി ; നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന​ത്തി​നു​ള്ള ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചു

കു​വൈ​ത്ത് സി​റ്റി: ഹോ​ങ്കോ​ങ്ങു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി കു​വൈ​ത്ത്. കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഹോ​ങ്കോം​ഗ് സ്പെ​ഷ്യ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് റീ​ജി​യ​ന്റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ജോ​ൺ ലീ ​കാ ചി​യു ഉ​ന്ന​ത നേ​തൃ​ത്വ​വു​മാ​യി…

10 months ago

ആ​ഘോ​ഷ​മാ​യി ഇ​ൻ​ഫോ​ക് അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ഇ​ൻ​ഫോ​ക്) അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ‘ഫ്ലോ​റ​ൻ​സ് ഫി​യെ​സ്റ്റ- 2025’ എ​ന്ന പേ​രി​ൽ ജ​ലീ​ബ് ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ…

10 months ago

യാത്രാവിലക്കുള്ളവർക്ക് രാജ്യം വിടാൻ സഹായം; കുവൈത്ത് തുറമുഖ ജീവനക്കാരനെ ‘കുടുക്കി ഏജന്റ്

കുവൈത്ത് സിറ്റി : രാജ്യം വിടുന്നതിന് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയ ആളുകളെ ‘നാടുവിടുന്നതിന് സഹായിച്ച’ കുവൈത്ത് തുറമുഖ ജീവനക്കാരൻ പിടിയിൽ. പ്രതിയെ അന്വേഷണ സംഘം ക്രിമിനൽ സുരക്ഷാ…

10 months ago

വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും തിരുത്താനാകില്ല.

കുവൈത്ത് സിറ്റി : വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നതു താൽക്കാലികമായി നിർത്തിവച്ചു. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്നു…

10 months ago

കുവൈത്ത് ജനസംഖ്യ 5 ദശലക്ഷത്തിനടുത്ത്;ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയുടേത്

കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യ 5 ദശലക്ഷത്തിനടുത്തെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. കണക്കുകൾ പ്രകാരം 2024 അവസാനത്തോടെ മൊത്തം ജനസംഖ്യ ഏകദേശം 49,87,826…

10 months ago

കുവൈത്തിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു; പ്രവാസികൾക്ക് കനത്ത തിരിച്ചടി?

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിർണായക നീക്കത്തിനൊരുങ്ങി കുവൈത്ത് . സർക്കാർ, ധനകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി കുവൈത്ത് പൗരന്മാരെ വിവിധ ജോലികൾക്ക് സജ്ജരാക്കുന്നതിനുള്ള പരിശീലനം…

10 months ago

യാത്രക്കാരുടെ കുറവ്: കുവൈത്തിലേക്കുള്ള സർവീസ് നിർത്തി രാജ്യാന്തര വിമാനങ്ങൾ.

കുവൈത്ത് സിറ്റി : ലാഭകരമല്ലാതായതോടെ കുവൈത്തിലേക്ക് നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി. അറുപത് വർഷത്തിലേറെക്കാലം കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്ന ബ്രിട്ടിഷ് എയർവേയ്സ് കഴിഞ്ഞ മാർച്ചിൽ കുവൈത്തിലേക്കുള്ള…

10 months ago

കുവൈത്തിൽ മലയാളി നഴ്സിംഗ് ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്‌സിംഗ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സൂരജ്, ഭാര്യ എറണാകുളം വാഴക്കുളം സ്വദേശിനി ബിൻസി എന്നിവരെയാണ് അബ്ബാസിയയിൽ…

10 months ago

കുവൈത്തിലെ പുതിയ ഗതാഗത നിയമം ഫലം കണ്ടു; ആദ്യ ആഴ്ചയിൽ ലംഘനങ്ങളിൽ 72% കുറവ്

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കിയതിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഗതാഗത ലംഘനങ്ങളുടെ എണ്ണത്തിൽ 72 ശതമാനം കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ്…

10 months ago

ചുട്ടുപൊള്ളി കുവൈത്ത്; ഗൾഫ് രാജ്യങ്ങളിലെല്ലാം ചൂട് കൂടുന്നു

കുവൈത്ത് സിറ്റി : ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന ചൂട് കുവൈത്തിൽ രേഖപ്പെടുത്തി. കുവൈത്തിലെ മതറബയിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില . ചരിത്രത്തിലെ…

10 months ago

This website uses cookies.