കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം ഗൗരവപ്പെട്ട വിഷ യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനന സര്‍ ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം…
അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ വച്ച് നടക്കും. ചെന്നൈ നുങ്കം പാക്കത്തിലെ വസതിയിലാണ്…
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ച നാല് മൃത ദേഹാവശിഷ്ട ങ്ങളില്‍ സയനൈഡോ, വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍…
തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ ശ്യാംലാലിനെയാണ് (35) വിദേശത്തു നിന്നു മടങ്ങുംവഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പി ടികൂടിയത്. കൂട്ടുപ്രതികള്‍ പിടിയിലായ തിനു പിന്നാലെ ഒരു…
സ്ത്രീകള്‍ അടക്കമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി അശ്ലീല ശബ്ദ സന്ദേശമയച്ചത്. മൂന്നുദിവസം മു മ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ്…
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനില്‍ ഹാജര യാപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാ റിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ്…
സീസണ്‍ സമയത്ത് എയര്‍ലൈന് ഓപ്പറേററര്‍മാരുമായി ഇടപെട്ട് യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്ക് ഉറപ്പുവരുത്താനായി 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് രൂപീകരി ക്കാനുള്ള തീരുമാനം ഗള്‍ഫ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം…
ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുഞ്ഞിരാമ മാരാരും അഭിഷേക് കുഞ്ഞിരാമനും സംഘവും ഒരുക്കുന്ന ഇരട്ട കേളിയോടെ ഫെബ്രുവരി 5ന് ഉച്ചയ്ക്ക് 2.30 ന് ചടങ്ങുകള്‍ക്ക് തുടക്കമാകും. ഡല്‍ഹിയിലേയും…
ബജറ്റിലെ ജനവിരുദ്ധ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചി:…
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഐ.ഡി കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം പ്രത്യേക ക്യാംപെയ്ന്‍ നടത്തുന്നു. ഫെബ്രുവരി 28 വരെയാണ് പരിപാടി പ്രവാസി കേരളീയര്‍ക്കായി നടപ്പിലാക്കി വരുന്ന…
This website uses cookies.