Lifestyle

സ്റ്റാര്‍ ഹോട്ടലില്‍ ഒന്നേമുക്കാല്‍ കൊല്ലം താമസിച്ചു; വാടക നല്‍കിയത് 38 ലക്ഷം രൂപ; ചിന്താ ജെറോം വീണ്ടും വിവാദത്തില്‍

38 ലക്ഷം രൂപ ചെലവില്‍ കൊല്ലത്തെ ഫോര്‍സ്റ്റാര്‍ ഹോട്ടലിലാണ് ചിന്ത കുടുംബ ത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചതെന്ന് പരാതിയില്‍ പറയുന്നു. അ തേസമയം അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി…

3 years ago

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് കൊച്ചിയില്‍ തുടക്കം

ഇതാദ്യമായിട്ടാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സ് ഇന്ത്യയില്‍ നേരിട്ടെത്തി റിക്രൂ ട്ട്‌മെന്റ് നടത്തുന്നത്. നോര്‍ക്ക റൂട്ട്‌സ് മുഖേന മുന്‍പ് നടത്തിയ ഓണ്‍ലൈന്‍ ഇന്റ ര്‍വ്യൂവില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക്…

3 years ago

ഓംചേരി ഡല്‍ഹി മലയാളികളുടെ അംബാസഡര്‍ : മുഖ്യമന്ത്രി

ഡല്‍ഹിയിലെ പ്രവാസി മലയാളികളുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഓംചേരി നിര്‍വ്വഹിച്ച പങ്ക് അവിസ്മരണിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നൂറിന്റെ നിറവി ല്‍ എത്തിയ മഹാനടന്‍ നാടകാചാര്യന്‍ ഓംചേരി ആദരിക്കുന്നതിനായി നല്‍കിയ…

3 years ago

‘ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല,ഓഫീസില്‍ കയറിയിറങ്ങി മടുത്തു’; പെന്‍ഷന്‍ മുടങ്ങി, എയ്ഡ്സ് രോഗികള്‍ ദുരിതത്തില്‍

സംസ്ഥാനത്ത് പെന്‍ഷന്‍ ലഭിക്കുന്നതിനായി എ.ആര്‍.ടി. കേന്ദ്രങ്ങള്‍ മുഖേന അ പേക്ഷ സമര്‍പ്പിച്ചത് 9,353 രോഗബാധിതരാണ്. 2021 മുതല്‍ 2022 വരെയുള്ള കാല യളവില്‍ ഇത്രയും പേര്‍ക്ക് നല്‍കാനുള്ളത്…

3 years ago

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റ് എറണാകുളത്ത് തുടങ്ങി

കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് പുതുതായി ഒഴിവുകളിലേയ്ക്ക് അപേക്ഷ സമ ര്‍പ്പിച്ചിട്ടുള്ള വിവിധ വിഭാഗം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ അഭിമുഖവും ഇതോടൊപ്പം നട ക്കും.…

3 years ago

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി എറണാകുളത്ത്

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവ ര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. റജിസ്റ്റര്‍ ചെയ്യുന്ന തി നായി 0471-2770534/8592958677 എന്നീ നമ്പറുകളിലോ nbfc.norka@kerala. gov.in/…

3 years ago

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കൈപ്പമംഗലം സ്വദേശിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവതിയെ ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപ ത്രിയിലെ ഇലക്ട്രിക്കല്‍…

3 years ago

സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ ; 400 രൂപ വരെ അധികം നല്‍കേണ്ടി വരും

പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതല്‍ 400 രൂപ വരെ അധികം നല്‍കേണ്ടി വരും. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ…

3 years ago

അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി ; അഡ്വ.സൈബിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

കേസ് ഏറെ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ജുഡീഷ്യല്‍ സംവിധാ നത്തെ ബാധിക്കുന്ന കേസാണിത്. അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിന് നേരെ യാണ് ആരോപണമെന്നതിനാല്‍ അതീവ ഗൗരവമുണ്ട്. മാത്രമല്ല, കേസ…

3 years ago

പ്രതിപക്ഷ പ്രതിഷേധം ശക്തം, മുന്നണിക്കുള്ളില്‍ അതൃപ്തി; ഇന്ധന സെസ് കുറച്ചേക്കും

സെസ് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്ര ക്ഷോഭം കടുപ്പിക്കുകയും തീരുമാനത്തിനെതിരേ ഇടത് മുന്നണിക്കുള്ളിലും അതൃപ്തി ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനത്തില്‍ നിന്ന് പിന്നോ ട്ടുപോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്…

3 years ago

This website uses cookies.